0%

Chapter Title : ഒരു തേപ്പ് കഥ [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 599

അമ്മയും ഒരു അനിയനും ഉണ്ട് ”

“എടാ അവൾക്ക് വല്ലതും പ്രേമമോ മറ്റോ ഉണ്ടോ ”ഞാൻ തിരക്കി

“അത് ഞാൻ അന്വേഷിച്ചെടാ.. ഏതോ ഒരുത്തൻ കുറച്ചു മാസങ്ങൾ ആയി അവളുടെ പുറകെ നടപ്പുണ്ട്... റിപ്ലൈ കൊടുത്തിട്ടില്ല എന്നാ അറിഞ്ഞത് ”അവൻ പറഞ്ഞു...

“ആണോ.. ആഹ് ok ടാ ” ഞാൻ പറഞ്ഞിട്ട് ഫോൺ വെച്ചു..

ഞാൻ ബെഡിൽ കിടന്നു... എന്നെ എന്തൊക്കെയോ അലട്ടുന്നുണ്ട്... പക്ഷെ അത് പറയാൻ പറ്റുന്നില്ല...

........

കുറച്ചു നേരം കൂടെ അങ്ങനെ ഇരുന്നിട്ട് എഴുനേറ്റ് താഴെ ചെന്നു... അവർ tv കാണുകയായിരുന്നു.. ഞാനും അവരുടെ കൂടെ ഇരുന്നു tv കണ്ടു ' geetha govintham' എന്നാ സിനിമ ആയിരുന്നു.. ഞാൻ അത് കണ്ട് അങ്ങ് ഇരുന്നു അവർ ഫുഡ്‌ ഒക്കെ കഴിക്കാൻ വിളിച്ചെങ്കിലും കഴിക്കാം എന്ന് പറഞ്ഞു ഞാൻ ഒഴിഞ്ഞു എനിക്ക് അവരോട് പോലും സംസാരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല... ഞാൻ tv കണ്ട് എഴുന്നേറ്റപ്പോൾ അവർ ഉറക്കം ആയിരുന്നു... ഞാൻ കഴിച്ചിട്ട് റൂമിലേക്ക് പോയി കിടന്നു... എപ്പോഴോ ഉറങ്ങിപ്പോയി..

.........

രാവിലെ എഴുനേറ്റു.. പല്ലൊക്കെ തേച്ചു താഴേക്ക് ചെന്നു... താഴെ ചെന്നപ്പോഴേ ടേബിളിൽ കഴിക്കാൻ എല്ലാം നിരത്തി വെച്ചിരുന്നു... ഞാൻ കഴിക്കാൻ തുടങ്ങി..

“രാവിലെ തന്നെ വെട്ടി വിഴുങ്ങിക്കോണം ” എന്ന് പറഞ്ഞു കഴിച്ചുകൊണ്ട് ഇരുന്ന എന്റെ മുതുകിൽ തട്ടി.. കഴിച്ചുകൊണ്ട് ഇരുന്നത് എന്റെ നെറുകിൽ കയറി... അവൾ എന്റെ തലയിൽ തട്ടിയിട്ട് അവിടിരുന്ന വെള്ളം എനിക്ക് എടുത്ത് തന്നു...

“ അടങ്ങി ഇരിക്കാൻ അറിയത്തില്ലേ.. അതെങ്ങനെയാ എല്ലാ സ്വാതന്ത്ര്യവും കൊടുത്തങ്ങു വളർത്തിയിതിക്കുവല്ലേ...” പെട്ടന്നുള്ള

💬 Comments

View all comments