0%

Chapter Title : ഒരു തേപ്പ് കഥ [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 588

കൂടെ പോകണം.. അതാണ് ഇന്നത്തെ എന്റെ main പരിപാടി...

“ ടാ പട്ടി ഇക്ക.. എണീക്കട ” ഇടത്തോട്ട് ചരിഞ്ഞു കിടന്നാ എന്നെ ബെഡിൽ നിന്ന് ചവിട്ടി താഴെ ഇട്ടുകൊണ്ട് പറഞ്ഞു...

“നിനക്ക് എന്തിന്റെ കുഴപ്പമാ ആഫി..കുറച്ചു നേരം കൂടെ കിടന്നിട്ട് വരാം... ഞാൻ ഇന്നലെ ഇങ് വന്നതല്ലേ ഉള്ളു ”

“അതൊന്നും പറഞ്ഞാൽ പറ്റില്ല.. ഇപ്പൊ തന്നെ പോണം.. ഇന്ന് കുറച്ചു ഷോപ്പിംഗ് ഉണ്ട് പിന്നെ എല്ലാരേം കാണണ്ടേ ” അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു... എന്നിട്ട് എന്നെ തള്ളി ബാത്‌റൂമിൽ കയറ്റി... ( പണ്ട് മുതൽ വാപ്പ ഗൾഫിൽ ആയത് കൊണ്ട് ഒരുപാട് ബസ്സിനസ് അവിടെയും ഇവിടെയും എല്ലായിടത്തും ഉണ്ടായിരുന്നു )

ഞാൻ ബാത്‌റൂമിൽ കയറി നിന്ന് മുഖം ഒന്ന് നോക്കി... താടി ഒന്ന് ഷേപ്പ് ആക്കണം...

“അതെ ആ താടി അങ്ങ് ഷേപ്പ് ആക്കിയെരെ ” പുറത്തുനിന്നു ആഫി വിളിച്ചു പറഞ്ഞു...

ഞാൻ പല്ലൊക്കെ തേച്ചു താടി ഒക്കെ ഷേപ്പ് ചെയ്ത് ഇറങ്ങുമ്പോൾ ബെഡിൽ എനിക്ക് ഇടാൻ ആയി വൈറ്റ് ഷർട്ടും ബ്ലൂ പാന്റ്സും എടുത്ത് വെച്ചിരിക്കുന്നു... ഞാൻ ഷർട്ട്‌ ഇഞ്ച് ചെയ്തിട്ട് അവിടെ ഉണ്ടായിരുന്ന കണ്ണാടിയിലേക്ക് നോക്കി...‘ താടി എടുത്തപ്പോൾ കൊള്ളാം ’ ഞാൻ മനസ്സിൽ പറഞ്ഞു താഴേക്ക് ചെന്നു... അവിടെ നല്ല ചൂട് അരിപ്പത്തിരിയും ചിക്കൻ കറിയും... ഒന്നും നോക്കിയില്ല കുറെ നാൾ ആയി ഇതൊക്കെ കഴിച്ചിട്ട് ഇരുന്നു അങ്ങ് തട്ടി...കഴിച്ചു കഴിഞ്ഞു ഞങ്ങൾ പുറത്തേക്ക് ഇറങ്ങി. ഓടി കാർ എടുത്തു..

“ആദ്യം എങ്ങോട്ടേക്കാ പോകുന്നെ ” ഞാൻ ചോദിച്ചു

“ആദ്യം

💬 Comments

View all comments