0%

Chapter Title : ഒരു തേപ്പ് കഥ [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 599

വീട്ടിലേക്ക് വിട്ടു... അവൻ കോളേജിൽ പോകാൻ ഒരുങ്ങിയിരുന്നു ഞാൻ അവനെയും കൂട്ടി കോളേജിലേക്ക് പോയി.... വീട്ടിൽ നടന്ന കാര്യം ഒന്നും ഞാൻ അവനോട് പറയാൻ നിന്നില്ല... കോളേജിൽ കയറിയാ ഞങ്ങൾ രണ്ടുപേരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്ന പോലെ ഉള്ള സംഭവമായിരുന്നു അവിടെ നടന്നുകൊണ്ടിരുന്നത്....

ആദിൽ അവിടെ അന്ന് അടി ഉണ്ടാക്കിയ സെക്കന്റ്‌ ഇയർ പിള്ളേരുമായി നടന്നു പോകുന്ന പിള്ളേരെ റാഗ് ചെയ്യുന്നു.... ഇത് കണ്ട ഞാൻ വണ്ടി ഒതുക്കി.... വിവേക് അതിനു മുന്നേ ചാടി ഇറങ്ങി... അവരുടെ അടുത്തേക്ക് ഓടി ചെന്നു... വിവേക് പോകുന്നത് കണ്ടപ്പോഴേ അവന്റെ പോക്ക് ശെരിയല്ല എന്ന് മനസിലാക്കിയ ഞാൻ അവന്റെ പിറകെ ഓടി....

“ടാ നിന്നോടൊക്കെ ഞങ്ങൾ അന്നേ പറഞ്ഞേയ.. ഈ പരിപാടി ഇവിടെ നടക്കത്തില്ലന്ന് ” വിവേക് പറഞ്ഞു...

“അന്ന് ഞങ്ങളുടെ കൂട്ടത്തിൽ സീനിയർസ് ഇല്ലായിരുന്നു... ഇപ്പൊ ഞങ്ങളുക്കും സീനിയർസ് ഉണ്ട് ” ആദിലിന്റെ നേരെ വലത് വശത്തിരുന്നവൻ പറഞ്ഞു...

“ആ അത്കൊണ്ട് തടി കെടക്കണ്ടെങ്കിൽ... ചേട്ടൻമാർ രണ്ടും അങ്ങ് ചെന്നാട്ടെ ” ആദിലിന്റെ ഇടത് വശത്തിരുന്നവൻ അത് പറഞ്ഞപ്പോൾ വിവേക് അവനെ ഇടിക്കാനായി കൈ വീശി അവന്റെ അടുത്ത് എത്തിയതും ആദിൽ ആ കൈ തടഞ്ഞു...

“ടാ... ആദിലെ കൈ വിട് ” വിവേക് പൊങ്ങി വന്ന ദേഷ്യം അടക്കി വച്ചുകൊണ്ട് പറഞ്ഞു...

“കൈ ഒക്കെ വിടാം പക്ഷെ ഇവന്മാരുടെ ഒരുത്തന്റെയും ദേഹത്ത് നിന്റെ കൈ വീഴരുത് ” ആദിൽ താക്കിത് നൽകും പോലെ ചിരിച്ചുകൊണ്ട് പറഞ്ഞു...

“അങ്ങനെ ആണോ എന്നാ നീ കൈ വിടണ്ട... എങ്ങനെ കൈ എടുക്കണം

💬 Comments

View all comments