0%

Chapter Title : ഒരു തേപ്പ് കഥ [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 600

എന്നൊക്കെ എനിക്ക് അറിയാം....” എന്ന് പറഞ്ഞു വിവേക് ഇടതു കൈ ആദിലിന്റെ കോളേറിൽ പിടിച്ചു അവനെ പൊക്കി നിർത്തി... പൊക്കി നിർത്തിയതും ആദിൽ അവന്റെ വളത്തുകാലിൽ ഊന്നി ഇടത് കാൽ ശക്തമായി വിവേകിന്റെ നെഞ്ചിലേക്ക് പതിപ്പിച്ചു... ആ ചവിട്ടിന്റെ ആഘാദത്തിൽ വിവേക് തെറിച്ചു പോയി വീണു... അത് നോക്കി ഞാൻ ആദിലിലേക്ക് നോക്കുമ്പോൾ ഒരു ഇടി എനിക്ക് കിട്ടി... അതോടെ ഞാനും താഴെ വീണു... താഴെ വീണ ഞങ്ങളെ.. അവർ എല്ലാവരും കൂടെ അവിടെ ഇട്ട് ചവിട്ടി കൂട്ടി... ചവിട്ടിന്റെ ഇടക്ക് ബോധം പോയ ഞാൻ കണ്ണ് തുറക്കുമ്പോൾ കാണുന്നത് നേർമുകളിൽ കറങ്ങുന്ന fan ആയിരുന്നു... ഞാൻ എഴുനേക്കാൻ നോക്കി... തല പൊക്കാൻ പറ്റുന്നില്ലായിരുന്നു എന്തോ ഭാരം പോലെ... കൈ തലയിലേക്ക് കൊണ്ട് വരാൻ നോക്കുമ്പോൾ രണ്ട് കയ്യിലും പ്ലാസ്റ്റർ ഇട്ടിരിക്കുന്നു... ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു... ഹോസ്പിറ്റൽ ആണ്... എനിക്ക് നേരെ വലതു വശത്തെ ബെഡിൽ അവനും ഉണ്ട് വിവേക്... അവന്റെ തല കെട്ടി പൊതിഞ്ഞു വെച്ചിരിക്കുന്നു... ഒരു കൈ പ്ലാസ്റ്റർ ഇട്ടിരിക്കുന്നു. ഒരു കാലും...തല ഇടത്തോട്ട് ചരിച്ചു നോക്കിയപ്പോൾ അവിടെ ഉമ്മി,ആഫിയും ഇരിക്കുന്നു... കരഞ്ഞു കരഞ്ഞു രണ്ട് പേരുടെയും കണ്ണുകൾ ചുവന്നിട്ടുണ്ട്... ഞാൻ നോക്കുന്നത് കണ്ടതും ആഫി മുഖം തിരിച്ചിരുന്നു... അത് കണ്ടപ്പോൾ അവന്മാർ എന്നെ അങ്ങ് കൊന്നാൽ മതിയായിരുന്നു എന്ന് ഞാൻ ചിന്തിച്ചു...

“മോളെ... അ.. ആഫി.. സൊ ” എനിക്ക് അത് കണ്ട് വിഷമമായി... ഞാൻ വിളിച്ചു അല്ല കരഞ്ഞുകൊണ്ട് വിളിച്ചു... അത് കേട്ടതും അവൾ ഓടി വന്നെന്റെ വാ പൊത്തി...

💬 Comments

View all comments