0%

Chapter Title : ഒരു തേപ്പ് കഥ [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 602

എങ്ങനെ വീട്ടിലോട്ട് പോകും... അത് മാത്രം അല്ല ഇത് ready ആകാതെ ഇവിടുന്ന് വിടണ്ടാന്ന് ഉമ്മി ഡോക്ടറോട് പറഞ്ഞു... നിന്റെ വീട്ടിൽ വിളിച്ചു പറയണ്ടേ ”

“എടാ വീട്ടിൽ വിളിച്ചു പറയണ്ട... ഇതൊക്കെ അറിഞ്ഞാൽ അവർക്ക് ആകെ ടെൻഷൻ ആകും.. അതും അല്ല ഇതൊക്കെ 1 ആഴ്ച കൊണ്ട് അങ്ങ് ശെരിയാകും ”

“ആ നോക്കി ഇരുന്നോ... ഡോക്ടർ പറഞ്ഞത് ഓടിയാഞ്ഞത് ഭാഗ്യം ആയെന്നാണ്... 2 മാസം എങ്കിലും ഇടണം എന്നാണ് ഡോക്ടർ പറഞ്ഞത് ” ആഫി ആണ് പറഞ്ഞത്...

“2 മാസമോ ” ഞങ്ങൾ രണ്ടും ഒരുമിച്ച് ഞെട്ടി

ഞങ്ങൾ സമയം കളയാൻ വേണ്ടി ഓരോന്ന് സംസാരിച്ചിരിരുന്നു...ഉമ്മിയും അഫിയും ഞങ്ങൾക്കുള്ള ഡ്രസ്സ്‌ എടുക്കാൻ ആയി വീട്ടിലേക്ക് പോയിരുന്നു...സമയം 4 മണി ഒക്കെ ആയി കാണും അപ്പോൾ തട്ടം ഇട്ട ഒരു കുട്ടിയും അതിന്റെ പിറകിൽ 4 പേരും കൂടെ നടന്നു വരുന്നത് ഞങ്ങൾ കണ്ടു.. അവർ ഞങ്ങളുടെ റൂമിലേക്ക് ആണ് വന്നത്...അവരെ കണ്ടപ്പോഴേ ചിരിച്ചുകൊണ്ട് ഇരുന്ന എന്റെ മുഖം മാറി... അത് ഐഷ ആയിരുന്നു.. ഇപ്പോഴും ഏണിക്ക് ആഫി പറഞ്ഞ വാക്കുകൾ ആയിരുന്നു മനസ്സിൽ വന്നത്... ഒരു സഹതാപത്തിന്റെ പുറത്ത് വന്ന ഒരു ബന്ധം അത്രയേ ഉള്ളുയിരുന്നു...

“ എന്തെ ഞങ്ങൾ വന്നത് ഇഷ്ടമായില്ലേ ” മുന്നിൽ വന്ന ഐഷ ചോദിച്ചു...

“ഏ അങ്ങനെ ഒന്നും ഇല്ല” ഞാൻ പറഞ്ഞു ..

“നിങ്ങൾ എന്താ ഇവിടെ ” വിവേക് ചോദിച്ചു...

“അത് ശെരി.. ഇവിടെ കൊണ്ട് വന്നതും.. ഏ റൂമിൽ ആക്കിയതും ഒന്നും ഓർമ ഇല്ലേ

💬 Comments

View all comments