0%

Chapter Title : ഒരു തേപ്പ് കഥ [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 603

രണ്ടാൾക്കും ” അവൾ ഞങ്ങളുടെ രണ്ടുപേരുടെയും മുഖത്തേക്ക് നോക്കി ചോദിച്ചു...

“ ഇല്ല ”ഒന്നും നോക്കാതെ വിവേക് പറഞ്ഞു ..

“ആഹ് ശെരിയാ.. കൊണ്ട് വരുമ്പോൾ നിങ്ങൾക്ക് ബോധം ഇല്ലയൊരുന്നു... ഇവിടെ കൊണ്ട് ആക്കിയിട്ടു ഈ ഇക്കാടെ ഫോണിൽ നിന്ന number എടുത്ത് ഉമ്മയെ വിളിച്ചേ ” അവൾ എന്നെ ചൂണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു... എന്നിട്ട് അവൾ അവളുടെ കൂട്ടുകാരികളോട് കണ്ണ് കൊണ്ട് എന്തോ കാണിച്ചു.. അവർ 4 പേരും വിവേകിനെ ചുറ്റി നിന്നു.. അപ്പോൾ ഐഷ എന്റെ അടുത്തിട്ടിരുന്ന ചെയർ പിടിച്ചിട്ടിട് അവിടെ ഇരുന്നു

“എന്താ പിന്നെ എന്നെ കാണാൻ വരാഞ്ഞത് ”ഒരു കുസൃതി ചിരിയോടെ അവൾ നാണത്തിൽ മുഖം താഴ്ത്തി ചോദിച്ചു...

“അത് ഞാൻ... അന്ന് ബസ്സിൽ കയറിയിട്ട് ഒന്ന് നോക്കുക പോലും ചെയ്തില്ലല്ലോ... ഞാൻ കരുതി എന്നെ ഒഴിവാക്കാൻ വേണ്ടിയിട്ട് ആയിരിക്കും എന്ന് ” ഞാൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു...

“ഒഴിവാക്കാൻ വേണ്ടിയിട്ടോ... ശെരി ഞാൻ പോവുവാ ” എന്ന് പറഞ്ഞു അവൾ എഴുനേറ്റു...

“ഏ പോവല്ലേ.. നിക്ക് ” ഞാൻ അവളോട് പറഞ്ഞു അവൾ അവിടെ നിന്നു...

“അന്ന് അറിയാമോ.. ഞാൻ അതിൽ കുടുങ്ങി പോയി ആരുടെയൊക്കെയോ ഇടയിൽ ആയി പോയി ഞാൻ പക്ഷെ ഞാൻ കാണുന്നുണ്ടായിരുന്നു... ബസ്സിലേക്ക് കയറിയ എന്നെ എത്തി വലിഞ്ഞു നോക്കുന്നത്.. എന്താ ഉദ്ദേശം ”അവൾ എന്റെ മുഖത്ത് നോക്കി ചോദിച്ചു...

“എന്ത് ഉദ്ദേശം ” ഞാൻ ചോദിച്ചു...

“ഇക്കാക്ക് എന്നോട് പ്രേമം ആണെന്ന് ഒക്കെ പറയുന്നത് കേട്ട് ” അവൾ ചിരിയോടെ പറഞ്ഞു...

“പ്രേമോ എനിക്കോ

💬 Comments

View all comments