0%

Chapter Title : ഒരു തേപ്പ് കഥ [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 588

പോലും ” ഞാൻ മറുപടി ഒന്നും പറഞ്ഞില്ല പിന്നെ നിശബ്ദത ആയിരുന്നു... അവളുടെ ചെക്കന്റെ വീട്ടിലോട്ട് പോണ വഴിയിൽ വെച്ച് അവൾ ആ നിശബ്ധത ബേധിച്ചു സംസാരിച്ചു...

“വണ്ടി ഇവിടെ നിർത്തിയാൽ മതി ഇക്ക.. അവൾ ഇങ്ങോട്ട് വരും ” എന്ന് പറഞ്ഞു അവൾ ഫോൺ എടുത്ത് അവളുടെ നാത്തൂനെ വിളിച്ചു...

“നീ എന്ത് ഉദ്ദേശത്തില വീണ്ടും ആ കൊച്ചിനെ വിളിച്ചേ.. ഞാൻ പറഞ്ഞില്ലേ എനിക്ക് ഇപ്പോഴേ കല്യാണം വേണ്ടന്ന്” ഞാൻ ചോദിച്ചു...

“ ഇത് അതിനൊന്നും അല്ല... ഞങ്ങൾ ഒരുമിച്ചാണല്ലോ പഠിച്ചത്.. ഞങ്ങളുടെ കൂട്ടുകാരികളുടെ ഒക്കെ വീട്ടിൽ പോകാന. പിന്നെ വേണ്ടന്ന് പറയുന്ന ആളെ നിർബന്ധിച്ചിട്ട് കാര്യം ഇല്ലല്ലോ ”

പിന്നെ അവൾ ഫോണിൽ ആരോടോ ചാറ്റിങ് ആയി.. ഞാൻ അവളോട് ഒന്നും സംസാരിക്കാനും പോയില്ല... അപ്പോഴാണ് ഒരു yamaha ray വന്ന് ഞങ്ങളുടെ കാറിന്റെ അവിടെ നിർത്തിയത്. ഒരു ഓറഞ്ച് കളറിൽ പൂക്കൾ ഒക്കെ ഉള്ള ഒരു ടോപ്പും പലസയും ഒക്കെ ഇട്ട്.. കവിളിൽ നുണക്കുഴി ഒക്കെ ഉള്ള ഒരു കുട്ടി... ഞാൻ അവളെ തന്നെ ശ്രെദ്ധിച്ചു നോക്കി ഇരുന്നു... ഡോർ അടയുന്ന ശബ്ദം കേട്ടാണ് ഞാൻ അവളിൽ നിന്ന് കണ്ണ് മാറ്റിയത്... നോക്കുമ്പോൾ ഞാൻ കാണുന്നത് ആഫി ഇറങ്ങി അവളുടെ അടുത്ത് സംസാരിച്ചിട്ട് എന്റെ അടുത്ത് വന്ന് വിൻടോയിൽ മുട്ടുന്നു... ഞാൻ ഗ്ലാസ്‌ താത്തു..

“ഇതാണ് എന്റെ നാത്തൂൻ ആകാൻ പോകുന്ന ആൾ ജെന്ന ”ആഫി എനിക്ക് ജന്നയെ പരിചയപ്പെടുത്തി... ഞാൻ ജന്നയെ നോക്കി ഒന്ന് ചിരിച്ചു അവളും എന്നെ നോക്കി ചിരിച്ചു...

💬 Comments

View all comments