0%

Chapter Title : ഒരു തേപ്പ് കഥ [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 588

നടന്നു വരുന്ന കുറെ പിള്ളേരെ ആണ്...

“ടാ ഇന്ന് കുറെ പെൺപിള്ളേർ വന്നിട്ടുണ്ട് നമ്മൾ അല്ലെ സീനിയർസ്.. ഇന്ന് ഒരെണ്ണത്തിനെ എങ്കിലും set ആക്കി എടുക്കണം ” എന്റെ കൂടെ ഇരുന്ന വിവേക് പറഞ്ഞു...

“ഇപ്പൊ തന്നെ 4,5 എണ്ണം ഇല്ലെടാ... എന്തിനാ വെറുതെ അടുത്തതിന്റെ പ്രാക്ക് കൂടെ വാങ്ങിക്കയുന്നത് ” ആദിൽ അവനെ നോക്കി പുച്ഛത്തോടെ പറഞ്ഞു...

“അത്...,. ആ നീ വല്യ ഡയലോഗ് ഒന്നും പറയണ്ട കുറെ നാൾ ആയല്ലോ ഒരു കൊച്ചിന്റെ പിറകെ നടക്കുന്നു എന്നിട്ട് എന്തായി.. എടാ ഇതൊരു കലയാണ്.. അതിനു കഴിവും വേണം ” വിവേക് ആദിലിനെ നോക്കി അവന്റെ ചമ്മൽ മാറ്റാൻ ആയി പറഞ്ഞു...

“ഓ നമ്മക്ക് ആ കഴിവ് ഇല്ലേ.. ഒരെണ്ണത്തിനെ set ആക്കണേ പാടാണ് ” ആദിൽ പറഞ്ഞു...

“ടാ നിർത്തിക്കെ രണ്ടും കൂടെ... ദേ അങ്ങോട്ട് നോക്കിക്കേ അത് ആ സെക്കന്റ്ഇയർ പിള്ളേർ അല്ലെ... അവന്മാർ റാഗിംഗ് നടത്തുവാണോ ” ഞാൻ അവന്മാരോട് ചോദിച്ചു...

“ആണോ എങ്കിൽ അതൊന്ന് കാണണമല്ലോ ” ആദിൽ പറഞ്ഞിട്ട് വണ്ടി ഒതുക്കി. അപ്പോൾ ഞാനും വണ്ടി ഒതുക്കി... ഇറങ്ങി അവൻ ആദ്യം നടന്നു പിറകെ ഞാനും വിവേക്കും.... അവരുടെ അടുത്ത് ചെന്നപ്പോൾ 4 പെൺകുട്ടികളെ ആണ് റാഗ് ചെയ്യുന്നത്... ഞങ്ങൾ വരുന്നത് കണ്ട് അവന്മാരിൽ ഒരുത്തൻ അവരുടെ നേതാവ് എന്ന് തോന്നിക്കുന്നവനോട് എന്തോ പറഞ്ഞു... അവൻ ഞങ്ങളെ ഒന്ന് നോക്കി... എന്നിട്ട് വീണ്ടും ആ പെൺകുട്ടികളോട് എന്തൊക്കെയോ ചോദിച്ചു..

“ എന്താ മോനെ റാഗിംഗ് ആണോ ”ആദ്യം ചെന്ന

💬 Comments

View all comments