0%

Chapter Title : ഒരു തേപ്പ് കഥ [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 591

ക്ലാസ്സ്‌ എടുക്കുന്നു... ഞങ്ങൾ മൂന്നും ലാസ്റ്റ് ബെഞ്ചിൽ ഇരുന്നു സംസാരിക്കുകയായിരുന്നു... അപ്പോൾ പ്യുണ് അങ്ങോട്ട് കയറി വന്നു എന്നിട്ട് കയ്യിലിരുന്ന ഒരു പേപ്പർ സാറിന് കൊടുത്തു..“അജാസ്, ആദിൽ, വിവേക്. ഇവരെ മൂന് പേരെയും പ്രൈസിപ്പൽ വിളിക്കുന്നു ” ഞങ്ങൾ മൂന് പേരും എഴുനേറ്റു ക്ലാസിനു വെളിയിൽ ഇറങ്ങി... നേരെ പ്രിൻസിയുടെ റൂമിലേക്ക് കയറി... പ്രിൻസി അവിടെ എന്തോ തിരക്കിലായിരുന്നു ഞങ്ങളെ ഒന്ന് നോക്കുക പോലും ചെയ്തില്ല.. പണിയെല്ലാം കഴിഞ്ഞ് അവർ ഞങ്ങളെ ഒന്ന് നോക്കി... എന്നിട്ട് കണ്ണിലിരുന്ന കണ്ണാടി ഊരി ടേബിളിൽ വെച്ചു...

“ആരൊക്കെയാ ഇത്... എന്തൊക്കെ ഉണ്ട് വിശേഷം ” അവർ ഞങ്ങളെ ആക്കി ( കളിയാക്കി )കൊണ്ട് പറഞ്ഞു...

“സുഖം ”പെട്ടന്ന് വിവേക് ഉത്തരം പറഞ്ഞു...

“നിന്റെ ഒക്കെ സുഖ വിവരം അറിയാൻ അല്ല ഞാൻ വിളിച്ചത്... ഇത് ഒരു കോളേജ് ആണ് ഇതിന് അതിന്റെതായ മാന്യത ഒക്കെ ഉണ്ട്... തല്ലുണ്ടാക്കാൻ ആണേൽ കോളേജിൽ വരുന്നത് എന്തിനാ ”

“അത്.. അവർ.. ആ..പെണ്പിള്ളേരുടെ.. ദേഹത്ത്.. പിടിച്ചപ്പോൾ ”അജാസ് വിക്കി വിക്കി പറഞ്ഞു....

“എന്ത്.. എന്താ പറഞ്ഞെ ” പ്രിൻസി ചോദിച്ചു...

“അത് ഞങ്ങൾ കോളേജിലേക്ക് വരുമ്പോൾ അവന്മാർ ആ പിള്ളേരെ റാഗ് ചെയ്യുകയായിരുന്നു ” വ്യക്തമാക്കി പറയാൻ വേണ്ടി വിവേക് പറഞ്ഞു തുടഗിയത് ഇടക്ക് നിർത്തി..

“ഏത് പിള്ളേരെ ” പ്രിൻസി ചോദിച്ചു...

“അത് അറിയില്ല മിസ്സ്‌.. ഫസ്റ്റ്ഇയർ പിള്ളേർ ആണെന്ന് തോന്നുന്നു ”അജാസ് പറഞ്ഞു...

“അപ്പോൾ ഞങ്ങൾ അവന്മാരോട് ഇത് ഇവിടെ പറ്റില്ല പ്രിൻസിപ്പൽ സ്ട്രിക്ട് ആണ് എന്നൊക്കെ പറഞ്ഞു... അപ്പോൾ അവന്മാർ

💬 Comments

View all comments