0%

Chapter Title : ഒരു ത്രീവേ പ്രണയകഥ 2 [John]

Author : Kambikathakal Read All Parts 276

നീ പറ

ഹരി : സെൽഫിഷ് പീപ്പിൾ കെയർ എബൌട്ട് തേംസിൽവേസ് ആൻഡ് ആർ സർപ്രൈസ്ഡ് വ്തെൻ ദേ ആർ ലെഫ്റ് അലോൺ.

കണ്ണൻ : എന്താ

ഹരി : എടാ ഇത്രയും നാളും ഇതുവരെ എന്നെ തേടി വരാതെ. ഒന്ന് കാണാൻ കൂടി വരാതെ നിന്നിരുന്നു ഒരു ആൾ. ഇപ്പൊ സഹതാബം കാരണം വന്നത് ആണ് എന്ന് തോന്നുന്നുണ്ടോ

കണ്ണൻ : ഇല്ല. നിന്റെ അച്ഛന്റെ പേര് എന്താന്ന് എന്ന പറഞ്ഞെ?

ഹരി : അയിന് ഞാൻ പേര് പറഞ്ഞില്ലാലോ

കണ്ണൻ : ഓക്കേ എന്താ പേര് ?

ഹരി : ശിവപ്രസാദ്.....

കണ്ണൻ : (ദൈവമേ ഇവൻ ഏറ്റവും വെർക്കുന്നത് വല്യച്ചനെ ആണോ)

വെളിടി കൊണ്ടത് പോല്ലേ കണ്ണൻ ഒന്ന് വെറച്ചു അത് കണ്ടു

ഹരി : എന്തടാ???.....നിനക്കു അയാളെ അറിയോ ?

കണ്ണൻ : എയ് അറിയില്ല

ഹരി : ഞാൻ നിന്നെ ഇന്നും ഇന്നലെയും അല്ല കാണാൻ തുടങ്ങിയത്. സത്യം പറഞ്ഞോ

കണ്ണൻ : എനിക്ക് അയാളെ അറിയാം. ഞാനും അയാളും തമ്മിൽ ഒരു ചെറിയ ബന്ധം ഉണ്ട് . എന്റെ വല്യച്ഛൻ ആണ് അത്.

ഹരി : അപ്പൊ നമ്മ കസിൻസ് ആണ് അല്ലെ...

കണ്ണൻ : നിനക്കു എന്താ ഒരു ഞെട്ടലും ഇല്ലാതെ.

ഹരി : ഇന്നത്തേക്ക് കുറേ ഞട്ടി ഇനി ഞാട്ടൻ വയ്യ.

കണ്ണൻ : വല്യച്ഛൻ എന്താ പറഞ്ഞെ..

ഹരി : അപ്പൊ ആവണിക് അറിയാമായിരുന്നോ ?

കണ്ണൻ : സ്

ഹരി : അപ്പൊ

💬 Comments

View all comments