0%

Chapter Title : ഒരു ത്രീവേ പ്രണയകഥ 2 [John]

Author : Kambikathakal Read All Parts 276

എന്തിനാ എന്തെ അടുത്ത കളം പറഞ്ഞെ

കണ്ണൻ : അത് വലിയച്ഛൻ തന്നെ പറയാൻ പറഞ്ഞത് ആണ്. ഇനി പറ എന്താ പറഞ്ഞെ എന്ന്.

ഹരി : നിനക് ഇത് അറിഞ്ഞിട് ഇപ്പൊ എന്ത് ചെയ്യാനാണ് ?

കണ്ണൻ : വളയച്ഛന്ന് സോറി നിന്റെ അച്ഛൻ രണ്ടു പെണ്മക്കളാണ്.

ഹരി : അയിന് ഞാൻ എന്ന വേണം

കണ്ണൻ : ഫുൾ പറയട്ടട. ഒരു മാസം മുൻപ് കാവ്യക് ഒരു കല്യാണാലോചന വന്നു .

ഹരി : അത് ആരാ

കണ്ണൻ : വല്യച്ഛന്റെ മൂത്ത മോൾ

ഹരി : ഓക്കേ

കണ്ണൻ : കാവ്യക് വന്ന ആലോചന നല്ലതായിരുന്നു. രണ്ടു വീട്ടുകാർക്കും ആലോചന ഇഷ്ടപ്പെട്ടു.ജാതകം നോക്കാൻ എന്ന് പറഞ്ഞു ഒരു മാസം മുൻപേ വല്യച്ചനും എന്റെ അച്ഛനും കൂടെ പോയി. സന്തോഷത്തോടെ പോയവർ കടന്തൽ കുത്തിയ മാതിരിയ തിരിച്ചു വന്ന് കേറിയത്. പിറ്റേന് തന്നെ ചെക്കന്റെ വീട്ടുകാർ കല്യാണം വേണ്ട എന്ന് വിളിച്ചു പറഞ്ഞു. എന്താ സംഭവം എന്ന് എന്നോടും പറഞ്ഞില്ല.നിന്നോട് വല്ലോം പറഞ്ഞോ???

ഹരി : എന്നോട് അയാളുടെ വീട്ടിൽ ചെല്ലാൻ പറഞ്ഞു

കണ്ണൻ : എന്നിട് നീ എന്താ പറഞ്ഞെ

ഹരി : ഞാൻ ആണേൽ ആ സമയം ദേഷ്യം പിടിച്ചു ഇരികുവലെ ഞാൻ ഇറങ്ങി പോകാൻ പറഞ്ഞു.

കണ്ണൻ : ബെസ്റ്, അല്ല നീ പോകുന്നുണ്ടോ

ഹരി : എന്തോ മനസിന്റെ ഉള്ളിൽ ആരോ പോകാൻ പറയുന്നു

കണ്ണൻ : നീ വാ

ഹരി : നിന്റെ അമ്മയെയും കണ്ടിട്ട് കുറേ

💬 Comments

View all comments