0%

Chapter Title : ഒരു ത്രീവേ പ്രണയകഥ 2 [John]

Author : Kambikathakal Read All Parts 278

നാളായി.

കണ്ണൻ : എന്ന നീ രണ്ടു ദിവസം നിക്കാൻ ഉള്ള കോലത്തിൽ വാ.വല്യച്ചന് വല്യമ്മയും ഒക്കെ ഉണ്ട്. നീ വാ

ഹരി : ഓക്കേ ഡാ ഞാൻ ഇപ്പൊ പോണ് ലേറ്റ് ആയി

കണ്ണൻ : 9 മണി അല്ലെ ആയിട്ടുള്ളു ?

ഹരി : തല വേദന ഉണ്ട് മകനെ

കണ്ണൻ : അപ്പൊ ഓക്കേ ബൈ

അന്ന് രാത്രി ശ്രീ മംഗലം തറവാട്ടിൽ ഉണ് മേശയിൽ.

കണ്ണന്റെ അച്ഛൻ സജി 'അമ്മ സുമ വല്യച്ഛൻ ശിവ വല്യമ്മ സീത ശിവയുടെ മൂത്ത മോളെ കാവ്യാ ഇളയ ആൾ കല്യാണി കണ്ണന്റെ ഭാര്യ ആവണി. എല്ലാം ഉണ് മേശയുടെ ചുറ്റും ഇരിന്നു ഭക്ഷണം കഴിക്കുന്നു.

സുമ : മോളെ അവൻ വന്നിലെ

ആവണി : ഇല്ല അമ്മേ . ഹരി സാറിനെ കാണാന് പോയതാണ്.

ഹരിയുടെ കാര്യം പറഞ്ഞപ്പോൾ ശിവനും സജിയും ആവണിയെ നോക്കി.

ശിവ : ഹരി എന്തെകിലും പറഞ്ഞെന്നോ

ആവണി : ഇല്ല വല്യച്ച. വല്യച്ഛൻ പോയപോൾ തന്നെ ഞാനും ഇറങ്ങിയിരിന്നു. വല്യച്ഛൻ എന്താ സാറിനോട് പറഞ്ഞത്. ആൾ ഇന്ന് ഫുൾ ദേഷ്യത്തിലായിരിന്നു എന്ന് എന്റെ ഒരു ഫ്രണ്ട് മെസ്സേജ് അയച്ചാർന്നു.

ശിവയും സജിയും മുഖത്തോടെ മുഖം നോക്കി നെടുവീർപ്പിട്ടു.ഈ സമയം ആണ് കണ്ണൻ കെയറി വരുന്നത് .

കണ്ണൻ : 'അമ്മ വിശക്കുന്നു

കല്യാണി : അമ്മെ താ ഒരു പിക്ഷകരാണ് വന്ന് ഇരിക്കുന്നു

കണ്ണൻ : പിക്ഷകരാണ് നിന്റെ മേറ്റ് വൻ

കണ്ണൻ : അച്ഛാ പിന്നെ ഹരി

💬 Comments

View all comments