Chapter Title : ഒരു ത്രീവേ പ്രണയകഥ 2 [John]
കണ്ണൻ: എത്ര പേർക്ക് അറിയാം
ശിവ : എന്ത്
കണ്ണൻ : വല്യച്ചനും ഹരിയും തമ്മിൽ ഉള്ള ബന്ധം
ശിവ : അവൻ എല്ലാം പറഞ്ഞു അല്ലെ
കണ്ണൻ: മ്മ
ശിവ : എനിക്ക് നിനക്കു നിന്റെ അച്ഛന് എന്റെ അച്ഛനുമമ്മയുംകും മാത്രം അറിയാം
കണ്ണൻ : അപ്പൊ വല്യമ്മയുടെ അടുത്ത
ശിവ : ഇല്ല ഒരു പ്രേമം ഉണ്ടായിരിന്നു എന്ന് മാത്രമേ അവൾക് അറിയൂ
കണ്ണൻ : ഇത് പറയണ്ടേ
ശിവ : പറയണം. ഞായറായർച്ച അവൻ വരൂല അപ്പൊ പറയാം
കണ്ണൻ : അല്ല അവനെ എന്തിനാ ഇപ്പൊ ഇങ്ങോട്ട് വിളിച്ചേ
ശിവ : അത് .......... എടാ സജി നീ പറ
സജി : എടാ നിനക്കു അറിയാല്ലോ. ഇപ്പൊ ബിസിനസ് മൊത്തം പോകാ നമ്മൾ ലോൺ എടുത്ത് എല്ലാം പലിശക്ക് പലിശ ആയി വരുവാ
കണ്ണൻ : എപ്പോ ലോൺ എടുത്തു
സജി : അത് എടുക്കണ്ട വന്നു. കാവ്യയുടെ ജാതകം നോക്കാൻ പോയപ്പോൾ ജ്യോൽസ്യൻ പറഞ്ഞു അത് ഹരിയുടെ അമ്മയുടെ ശാപം ആണ് എന്ന്. അച്ഛന്റെയും അമ്മയുടെയും മരണവും എല്ലാ അത്കൊണ്ടാണ്
കണ്ണൻ : അത് മാറ്റാൻ ഒരു വഴിയും ഇല്ലേ
സജി : ഉണ്ട് അതിനാണ് ഹരിയെ വിളിച്ചത്.
കണ്ണൻ : അത് എന്താ ??
സജി : അത് അവൻ കാവ്യയും കല്യാണിയും കെട്ടണം.
കണ്ണൻ : എന്ത് ?
സജി : ഈ വരുന്ന പൗര്ണമിക് മുന്പായിട്ടു അവൻ അവരെ കല്യാണം കഴിക്കണം
കണ്ണൻ :
💬 Comments
View all comments