Chapter Title : ഒരു ത്രീവേ പ്രണയകഥ 2 [John]
പൗർണമി എന്നാ
ശിവ : ബുധനാഴ്ച
കണ്ണൻ : ഇത് ഇനി അവന്റടുത് ഞായാഴ്ച പറഞ്ഞിട്ട് ബുധനാഴ്ച അവന്റെ കല്യാണം നടക്കണം
സജി : അതെ
കണ്ണൻ : വല നടക്കണ കാര്യമുണ്ടെകിൽ പറ അച്ഛാ
സജി : നീ കൂടെ ഒന്ന് പറ. ഇല്ലെങ്കിൽ നമ്മൾ ഈ വീട് വിട്ടു ഇറങ്ങേണ്ട വരും. നമ്മുടെ ഫുൾ ബിസ്നെസ്സ് വാസുവിന് കൊടുകാം എന്ന് സമ്മതിച്ചിട്ട അവൻ പൈസ തന്നത്
കണ്ണൻ : ഫുൾ ബിസ്നെസ്സ് . എന്താ അച്ഛാ പറയുന്നേ ആരാ നിങ്ങളുടെ അടുത്ത പോയി ലോൺ എടുക്കാൻ പറഞ്ഞേ
സജി :പറ്റി പോയടാ നീ കൂടി അവനെ കൊണ്ടുസമ്മതിപ്പിക്കണം
കണ്ണൻ : അത് അവിടെ നിക്കട്ടെ. കല്യാണിക്കും കാവ്യക്ക് ഇത് അറിയോ
ശിവ : ഇല്ല പറയണം
കണ്ണൻ : ബെസ്റ് എനിക്ക് ഉറക്കം വരുന്നു. ഞാൻ പോയി കിടന്നു ഉറങ്ങാൻ പോകുവാ. ഞാൻ ഹരിയുടെ കാര്യത്തിൽ ഉറപ്പ് പറയുന്നില്ല എന്നാലും ശ്രമിക്കം
ഇതും പറഞ്ഞ കണ്ണൻ അവിടെ നിന്നും പോയി. കണ്ണൻ ഉറക്കം വരുന്നുണ്ട് എന്ന് പറഞ്ഞെകിലും. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അവനു ഉറക്കം വന്നില്ല
ആവണി : എന്റെ കണ്ണൻ എന്ത് പറ്റി.ഇങ്ങേയല്ലലോ സാദാരണ . കഴിഞ്ഞ ഒരു ആഴ്ച ആയിട്ട് ഒന്നും നടന്നില്ല.
അതും പറഞ്ഞു ആവണി കണ്ണന്റെ മുണ്ടിനു അകത്തേക്കു കയ്യിട്ടു
കണ്ണൻ : ഇന്ന് വേണ്ട മോളെ
ആവണി : എന്ത് പറ്റി
കണ്ണൻ വല്യച്ഛൻ പറഞ്ഞതും അച്ഛൻ പറഞ്ഞതും എല്ലാം പറഞ്ഞു
ആവണി : അപ്പോ ഹരി
💬 Comments
View all comments