Chapter Title : ഒരു ത്രീവേ പ്രണയകഥ 2 [John]
കണ്ണൻ : അതെ
ആവണി : ഹരി കല്യാണയത്തിനു സമ്മതിക്കുമോ എന്ന് തോന്നുന്നോ
കണ്ണൻ : ഇല്ല. അവൻ സമ്മതിച്ചാലും കാവ്യ സമ്മതിക്കണം കല്യാണിസമതിക്കണം വല്യമ്മയും അമ്മയും സമ്മതിക്കണം
ആവണി : ഹരി ഏട്ടൻ പറഞ്ഞാൽ സമ്മതിക്കും ഉറപ്പാ.
കണ്ണൻ : എന്നാലും ഒരു
ആവണി : ഒരു എന്നാലും ഇല്ല. എനികാണെകിൽ നല്ല മൂഡ് ഉണ്ട് ഒന്ന് വാ മനുഷ്യ
കണ്ണൻ : അത്രക്കും മൂത്തു ഇരിക്കുവാ എന്റെ പെണ്ണിന്
(ഇനി അങ്ങോട്ട് എന്താ സംഭവിക്കാൻ പോകുന്നത് എന്ന് എല്ലാവര്ക്കും അറിയാമല്ലോ.നമ്മൾ ഒരാളുടെ സ്വാകാര്യ നിമിഷത്തിൽ കയറി ചെല്ലുന്നത് ശെരി അല്ല അവർ അവരുടെ പണി ചെയ്യട്ടെ)
ഇതേ സമയം ഹരി നല്ല കൂർക്കം വലിച്ചു ഉറങ്ങുന്നു ഇതൊന്നും അറിയാതെ .............................................................
എന്റെ എഴുത്തിൽ തെറ്റു ഉണ്ട് എന്ന അറിയാം.ഷെമികണം ഞാൻ ഇനി തുടരണോ.............?????????????????????
♥
💬 Comments
View all comments