Chapter Title : ഒരു ത്രീവേ പ്രണയകഥ [John]
ആയി നിയമിച്ചു.
എന്റെ സത്യസന്ധതയും ആത്മാര്തടയും കണ്ടുകൊണ്ടു ആണ് എന്ന തോന്നു എന്നെ പുളിയുടേ വലം കായി ആയി മാറി ഞാൻ.
ഞാൻ പുള്ളിയുടെ കൂടെ കൂടി മൂന്ന് വർഷം കരിഞ്ഞപ്പോൾ. കാർലോസ് മുതലാളിയും മരിച്ചു. പുള്ളിയുടെ വില്ല് പത്രം പ്രകാരം അയാളുടെ മുഴുവൻ പ്രോപ്പർട്ടികളും എന്റെ പേരിലായി.
അങ്ങനെ 21ആം വയസിൽ ഞാൻ ഒരു ചെറിയ മുതലാളി ആയി.
ഞാൻ അങ്ങനെ ആണ് വിചാരിച്ചിരിന്നുത്.
കാർലോസ് മുതലാളിക് ബാംഗളൂർ,മുംബൈ,ഡൽഹി,ചെന്നൈ,എന്നിവിടങ്ങളിൽ സ്റ്റീൽ കമ്പനികളും ഇന്ത്യക് അകത്തും പുറത്തും ആയി ദി patels എന്ന വലിയ ഹോട്ടൽ ഗ്രൂപ്പിന്റെ 20 % ഷെയർഉം ഉണ്ട് എന്ന ഞാൻ അപ്പോരാണ് അറിയുന്നത് തന്നെ.
ആവണി : അപ്പൊ സർ 21 ആം വയസിൽ ഒരു കൊച്ചു കോടിശ്വരൻ ആയില്ലേ.
(ഞാൻ ഇത്രേം നേരം പറഞ്ഞത് ഫ്ലാഷ്ബാക്ക് അല്ലെകിൽ എന്റെ ഇപ്പോഴ്ത്താതെ PA /ഫ്രണ്ട് ആയ ആവണിയോടെ കഥ പറഞ്ഞു കൊടുത്തതാണ്. എന്റെ PA മാത്രം അല്ല എന്റെ നല്ല ഒരു ഫ്രണ്ട് ആണ് ആവണി)
ആവണി : പിന്നെ എന്താ സർ ചെയ്തത്?
ഞാൻ: പിന്നെ ഞാൻ അവിടത്തെ സ്‌ഥലം എലാം വിട്ടുട്രിവാൻഡ്രം വന്നു SN GROUP എന്ന പേരിൽ ഒരു കമ്പനി തുടങ്ങി ബാക്കിയുള്ള എല്ലാ സ്ഥാപനങ്ങളും ഇതിന്റെ underil രജിസ്റ്റർ ചെയ്തു.
ഞാൻ: നിന്റെ കണേട്ടന്റെ അവസ്ഥ എന്താ
ആവണി: ഇപ്പൊ ഏതോ ഒരു ജോണിനെ കിട്ടി എല്ലാ സാറ്റർഡായും നാല് കാലിലെ കയറി വരുന്നത്.
(ആവണിയുടെ ഹസ്ബൻഡ് ഞാൻ പ്ലസ് ടുവിന് പഠിക്കുന്ന കാലത് എല്ലാരും
💬 Comments
View all comments