0%

Chapter Title : ഒരു ത്രീവേ പ്രണയകഥ [John]

Author : kkstories Read All Parts 288

അച്ഛനില്ലാത്തവൻ വേലക്കാരിയുടെ മോൻ എന്ന പറഞ്ഞു ആരും അടുക്കറിലായിരിന്നു പക്ഷെ പ്ലസ് ഓണിന് ആ സ്കൂളിൽ അഡ്മിഷൻ എടുത്ത കൃഷ്ണദാസ് പിന്നെ എന്റെ ബെസ്റ്ഫ്രണ്ട്‌ ആയി. അമ്മ മരിച്ചപോലും അവനെ കൂടെ ഉണ്ടായിരുന്നുള്. എന്നെ ഇവിടെ കാണാൻ വന്നപ്പോൾ അവൻ ആവണിയെ കണ്ടു ഇഷ്ടപ്പെട്ടു അത് അവരുടെ കല്യാണത്തിൽ അവസാനിച്ചു.)

ആവണി: പിന്നെ സർ ലാസ്‌റ് 2 3 ഡേയ്സ് ആയിട്ട് ഒരു ആൾ സാറിനെ കോൺടാക്ട് ചെയ്യാൻ വിളിച്ചുകൊണ്ടു ഇരിക്കുവാ.

ഞാൻ: എന്താ മാറ്റർ എന്ന പറഞ്ഞോ

ആവണി: പേഴ്‌സണൽ ഇഷ്യൂ ആണ് എന്ന പറഞ്ഞ.ഉർഗെന്റ്റ് ആയിട് സാറിനോട് സംസാരിക്കണം എന്ന പറഞ്ഞെ

ഞാൻ: എന്നിട് ഇപ്പൊ ആണോ പറയുന്നേ

ആവണി: ഞാൻ സമയം കളയാനായിട്ട് വിളിക്കുന്നത് ആണ് വിരചിച്ചു. പിന്നെ സാറും ബിസി ആയിരുന്നില്ലേ.

ഞാൻ: നീ പോയ ഞാൻ എന്ത് ചെയ്യും മുത്തേ.

ആവണി: വേറെ ഒരാളുടെ ഭാര്യയെ മുത്തേ എന്ന വിളിക്കുന്നത് കേസ് ആണ് കേട്ടോ.

ഞാൻ : എന്റെ അനിയത്തിയെ വിളിക്കുന്നത് കൊണ്ട് പ്രെശ്നം വല്ലതും ഉണ്ടോ?. പിന്നെ ഈ സാറേ എന്ന ഉള്ള വിളി നിർത്തിക്കൂടെ.

ആവണി: (ചിരിച്ചുകൊണ്ട്)ഇനി അയാൾ വിളിച്ചാൽ ഞാൻ എന്താ പറയാ

ഞാൻ: ഇനി വിളിച്ചാൽ ഫ്രൈഡേ മോർണിംഗ് ഒന്നും ഇല്ലലോ. അപ്പൊ വരൻ പറ.

ആവണി: ഓക്കേ

ഞാൻ തിരിഞ്ഞു നടക്കാൻ തുടഗിയപ്പോൾ ആവണിയുടെ ഡെസ്കിൽ ഇരുന്ന ടെലിഫോൺ റിങ് ചെയ്യന്ന തുടങ്ങി.

ആവണി: ഹലോ SN ഗ്രൂപ്പ് ഓഫ് കമ്പനീസ്.

ആവണി:(ഫോണിന്റെ മൈക്രോഫോൺ ക്ലോസെ ചെയ്തു കൊണ്ട് )-സർ ഇത് ഞാൻ

💬 Comments

View all comments