Chapter Title : ഒരു ത്രീവേ പ്രണയകഥ [John]
നേരത്തെ പറഞ്ഞ ആളാണ്.
ഞാൻ : ഫ്രൈഡേ മോർണിങ് 10:00 വരൻ പറ. പിന്നെ പേര് ചോദിക്കാൻ മറക്കണ്ട.
(ഫോണിൽ നടന്ന കോൺവെർസേഷൻ ഞാൻ കേട്ട ഭാങ്ങൾ)
ആവണി: ഓക്കേ ഫ്രൈഡേ രാവിലെ 10:00 വന്നാൽ സാറിനെ മീറ്റ് ചെയാം. ഓക്കേ സാറിന്റെ പേര് എന്താണ് എന്ന പറയാമോ. ഓക്കേ.
ഞാൻ: എന്താ അയാളുടെ പേര്.
ആവണി: ശിവപ്രസാദ്.
ഞാൻ: ഓക്കേ .ഞാൻ പോകുവാ ലേറ്റ് ആയിലെ ,ഞാൻ ഡ്രോപ്പ് ചെയന്നോ
ആവണി: വേണ്ട ഞാൻ ക്യാബ് വിളിച്ചോളാം.
ഞാൻ: ഓക്കേ goodnight
ഞാൻ ഓഫീസിൽ നിന്നും ഇറങ്ങി നേരെവീട്ടിൽ ചെന്ന് ബെഡിലോട്ട് വീണത് ഓർമയുണ്ട്. പിറ്റേന് രാവിലെ 5 മണിക് എണീച് ഒരു കപ്പ് കോഫിയും കുടിച്ചു നേരെ ജിം. വന്നു കുളിച്ചു റെഡി ആയി ബ്രീക്ഫസ്റ്റ് കഴിച്ചു നേരെ ഓഫീസ് റ്റിൽ 6:30 . വലിയ പണി ഒന്നും ഇല്ല എന്നാലും സ്ടിരം പോയി ഇരിക്കും. ഉറക്കം യൂട്യൂബ് വെബ്സെറീസ് ഇന്ഗന്റെ പണി എല്ലാ അവിടെ വെച്ച നടക്കുന്നെ.
പിന്നെ എടക് എന്തെകിലും സൈൻ ചെയ്യാനും റീച്ചക്ക് ചെയ്യാൻ ഡോക്യൂമെന്റസ് വല്ലോം കാണും.
മൂന്നു ദിവസം പോയത് അറിഞ്ഞില്ല.
ഇന്ന് വെള്ളിയാഴ്ച .
എന്റെ ജീവതം മാറാൻ പോകുന്ന ദിവസം ആണ് എന്ന ഞാൻ അറിയാതെ നേരെ ഓഫീസിൽ പോയി.
ആവണി: അയാൾ വന്നിട്ടുണ്ട്.
ഞാൻ: ഉറക്കം ശെരിയായില്ല എണിച്ചതും റെഡി ആയില്ല. ഇന്ന് ലേറ്റ് ആയി. പക്ഷെ 9:30 ആയത് ആളെ ഉള്ളു.
ആവണി : അയാൾ 9:00 തന്നെ ഇവിടെ ഉണ്ടായിരിന്നു.
💬 Comments
View all comments