Chapter Title : ഒരു ത്രീവേ പ്രണയകഥ [John]
ഞാൻ: ബെസ്ററ്. ആസ്ക് ഹിം ടു കം ടു മൈ ഓഫീസ്
ഞാൻ ഓഫീസിൽ കെയറി ചെയറിൽ ഇരിന്നപ്പോൾ തന്നെ. ഞാൻ ഇരിക്കാൻ വെയിറ്റ് ചെയ്തപോലെ
മെയ് ഐ കം ഇൻ സർ
ഞാൻ : എസ്
ഞാൻ : ഞാൻ ഹരിദാസ്. ഹരി എന്ന വിളിച്ചാൽ മതി.ഇരിക്ക്
എന്റെ ഡിസ്കിന്റെ മുൻപിലുള്ള കസേരയിൽ ചുണ്ടി ഞാൻ പറഞ്ഞു. ഒരു 50 55 തോന്നുന്ന അടിയാവശ്യം മുടിയും താടിയും ഉള്ള ഒരു വെൽ ഡ്രസ്സ്‌ഡ് മാന് ആ കസേരയിൽ ഇരിന്നു.
ഞാൻ : രണ്ടു മൂന്നു ദിവസം ആയി കോൺടാക്ട് ചെയാൻ ട്രൈ ചെയ്വാ എന്ന അറിയാം. സോറി ഐ വാസ് ബിസി. ശിവപ്രസാദ് എന്ന അല്ലെ പേര് പറഞ്ഞത്.
ശിവപ്രസാദ്: എസ് ശിവ എന്ന വിളിച്ചാൽ മതി
ഞാൻ: എന്താ ഇത്രയും ഇമ്പോര്ടന്റ്റ്. പുതിയ ബിസിനസ് വല്ലോം തുടങ്ങാനാണോ?
ശിവ : അല്ല ഇത് തരാൻ വന്നതാ.
അയാൾ ഒരു ചെറിയ ഡയറി എനിക്ക് തന്നു. അതിന്റെ കവർ കണ്ടിത് തന്നെ അറിയാം ഒരു 20 വർഷം എങ്കിലും പരക്കം ഉണ്ട് എന്ന്.
ഞാൻ മെല്ലെ അത് മറിച്ചു നോക്കി ആകെ കൂടി 2 പേജ് അതിൽ ഫിൽ ചെയ്തിരുന്നുള്ളു.
ഫസ്റ്റ് പേജ് :- ശ്രീനന്ദന
എന്ന മാത്രമേ എഴുതിയുള്ള പക്ഷെ എഴുത്തു കണ്ടപ്പോൾ തന്നെ മനസിലായി അത് എന്റെ അമ്മയുടെ ആണ് എന്ന് .
എന്റെ കണ്ണിന് കണ്ണ്നീർ വന്നോ എന്ന എനിക്ക് അറിയില്ല.
ഞാൻ പയ്യെ പേജ് മറിച്ചു.
ഞാൻ അതിൽ എഴുതിയരുന്നത്
💬 Comments
View all comments