0%

Chapter Title : ഒരു ത്രീവേ പ്രണയകഥ [John]

Author : kkstories Read All Parts 294

ഒന്ന് ചുരുക്കി പറയാം.

“ മോനെ സുഖമാണോ നിനക്കു . നീ നന്നായിട്ട് ഭക്ഷണം കഴിക്കുന്നുണ്ടോ നീ ഇത് വയ്ക്കുണ്ടെങ്കിൽ ഒന്ന് ഞാൻ നിന്റെ കൂടെ ഇല്ല. രണ്ടു ഇത് നിനക്കു കൊണ്ട് വന്ന ആൾ ആണ് നിന്റെ അച്ഛൻ. നിനക്കു വീട്ടിൽ ചെന്ന് ബെഡിലോട്ട് വീണത് ഓർമയുണ്ട്. പിറ്റേന് രാവിലെ 5 മണിക് എണീച് ഒരു കപ്പ് കോഫിയും കുടിച്ചു നേരെ ജിം. വന്നു കുളിച്ചു റെഡി ആയി ബ്രീക്ഫസ്റ്റ് കഴിച്ചു നേരെ ഓഫീസ് റ്റിൽ 6:30 . വലിയ പണി ഒന്നും ഇല്ല എന്നാലും സ്ടിരം പോയി ഇരിക്കും. ഉറക്കം യൂട്യൂബ് വെബ്‌സെറീസ് ഇന്ഗന്റെ പണി എല്ലാ അവിടെ വെച്ച നടക്കുന്നെ.

പിന്നെ എടക് എന്തെകിലും സൈൻ ചെയ്യാനും റീച്ചക്ക് ചെയ്യാൻ ഡോക്യൂമെന്റസ് വല്ലോം കാണും.

മൂന്നു ദിവസം പോയത് അറിഞ്ഞില്ല.

ഇന്ന് വെള്ളിയാഴ്ച .

എന്റെ ജീവതം മാറാൻ പോകുന്ന ദിവസം ആണ് എന്ന ഞാൻ അറിയാതെ നേരെ ഓഫീസിൽ പോയി.

ആവണി: അയാൾ വന്നിട്ടുണ്ട്.

ഞാൻ: ഉറക്കം ശെരിയായില്ല എനിച്ചതും റെഡി ആയില്ല. ഇന്ന് ലേറ്റ് ആയി. പക്ഷെ 9:30 ആയത് ആളെ ഉള്ളു.

ആവണി : അയാൾ 9:00 തന്നെ ഇവിടെ ഉണ്ടായിരിന്നു.

ഞാൻ: ബെസ്ററ്. അയാളാദ്ത് വരാൻ പറ.

ഞാൻ ഓഫീസിൽ കെയറി ചെയറിൽ ഇര്രിന്പോൾ തന്നെ. ഞാൻ ഇരിക്കാൻ വെയിറ്റ് ചെയ്തപോലെ

മെയ് ഐ കം ഇൻ സർ

ഞാൻ : എസ്

ഞാൻ : ഞാൻ ഹരിദാസ്. ഹരി എന്ന വിളിച്ചാൽ മതി.ഇരിക്ക്

എന്റെ ഡിസ്കിന്റെ

💬 Comments

View all comments