Chapter Title : ഒരു ത്രീവേ പ്രണയകഥ [John]
മുൻപിലുള്ള കസേരയിൽ ചുണ്ടി ഞാൻ പറഞ്ഞു. ഒരു 50 55 തോന്നുന്ന അടിയാവശ്യം മുടിയും താടിയും ഉള്ള ഒരു വെൽ ഡ്രസ്സ്ഡ് മാന് ആ കസേരയിൽ ഇരിന്നു.
ഞാൻ : രണ്ടു മൂന്നു ദിവസം ആയി കോൺടാക്ട് ചെയാൻ ട്രൈ ചെയ്വാ എന്ന അറിയാം. സോറി ഐ വാസ് ബിസി. ശിവപ്രസാദ് എന്ന അല്ലെ പേര് പറഞ്ഞത്.
ശിവപ്രസാദ്: എസ് ശിവ എന്ന വിളിച്ചാൽ മതി
ഞാൻ: എന്താ ഇത്രയും ഇമ്പോര്ടന്റ്റ്. പുതിയ ബിസിനസ് വല്ലോം തുടങ്ങാനാണോ?
ശിവ : അല്ല ഇത് തരാൻ വന്നതാ.
അയാൾ ഒരു ചെറിയ ഡയറി എനിക്ക് തന്നു. അതിന്റെ കവർ കണ്ടിത് തന്നെ അറിയാം ഒരു 20 വർഷം എങ്കിലും പരക്കം ഉണ്ട് എന്ന്.
ഞാൻ മെല്ലെ അത് മറിച്ചു നോക്കി ആകെ കൂടി 2 പേജ് അതിൽ ഫിൽ ചെയ്തിരുന്നുള്ളു.
ഫസ്റ്റ് പേജ് :- ശ്രീനന്ദന
എന്ന മാത്രമേ എഴുതിയുള്ള പക്ഷെ എഴുത്തു കണ്ടപ്പോൾ തന്നെ മനസിലായി അത് എന്റെ അമ്മയുടെ ആണ് എന്ന് .
എന്റെ കണ്ണിന് കണ്ണ്നീർ വന്നോ എന്ന എനിക്ക് അറിയില്ല.
ഞാൻ പയ്യെ പേജ് മറിച്ചു.
ഞാൻ അതിൽ എഴുതിയരുന്നത് ഒന്ന് ചുരുക്കി പറയാം.
“ മോനെ സുഖമാണോ നിനക്കു . നീ നന്നായിട്ട് ഭക്ഷണം കഴിക്കുന്നുണ്ടോ നീ ഇത് വയ്ക്കുണ്ടെങ്കിൽ ഒന്ന് ഞാൻ നിന്റെ കൂടെ ഇല്ല. രണ്ടു ഇത് നിനക്കു കൊണ്ട് വന്ന ആൾ ആണ് നിന്റെ അച്ഛൻ. നിനക്കു ദേഷ്യം വരുണ്ട് എന്ന എനിക് അറിയാം. പക്ഷെ ഞാൻ
💬 Comments
View all comments