0%

Chapter Title : ഒരു ത്രീവേ പ്രണയകഥ [John]

Author : kkstories Read All Parts 296

നിന്റെ അച്ഛനെ പ്രേമിച്ചിരിന്നു ഏട്ടനെ എന്നെയും. എന്റെ 'അമ്മ ഏട്ടന്റെ വീട്ടിലെ വേലക്കാരി ആയിരിന്നു. ഏട്ടന്റെ അച്ഛൻ അത് ഇഷ്ടപെട്ടിൽ നീ എന്റെ വയറ്റിൽ വളരുന്നുട് എന്ന അറിഞാന്പോൾ എന്റെ അമ്മയും എന്നെയും അവിടെന്നു പറഞ്ഞു വിട്ടു അപ്പൊ നിന്റെ അച്ഛനും കൂടെ വരാം എന്ന പറഞ്ഞതാണ് പക്ഷെ എന്റെ കൂടെ വന്നാൽ ഏട്ടന്റെ 'അമ്മ ആത്മഹത്യ ചെയ്യും എന്ന പറഞ്ഞത് കൊണ്ട് ആണ് അച്ഛൻ എന്റെ കൂടെ വരാതെ ഇരുന്നത്. പിന്നെ സ്ഥിരം പണം അയച്ചു കൊണ്ട് ഇരുനിരന്. മോനെ എന്നോട് ഷെമികണം'.

ഞാൻ : എന്റെ അച്ഛനാണോ? ( എന്റെ ശബ്ദം ഇടറിയിരുന്നു)

ശിവ അല്ല അച്ഛൻ : മോനെ (അയാളുടെ കണ്ണിൽ നിന്നും വെള്ളം വന്നോ എന്ന തോന്നുന്നു)

ടപ്പേ വേറെ ഒന്നും അല്ല ഞാൻ അയാളുടെ ചെക്ഡാത് നോക്കി ഒരണം കൊടുത്തതാണ് .

ഞാൻ : എനിക്ക് നിങ്ങളെ വേണ്ടേ സമയത് ഒന്നും എന്റെ അടുത്ത ഒണ്ടായിരുന്നില്ല. എന്റെ അമ്മ എൻട്ര കഷ്ടപ്പെട്ടു എന്ന നിങ്ങക് അറിയോ. ഞാൻ ഇത്രേ പൈസ ഉണ്ടാക്കിയത് കണ്ടു വന്നത് ആണോ. എത്രയാ വേണ്ട എന്ന എഴുതി എടുത്തോ(ഒരു ചെക്ക് ബുക്ക് മുക്തോട്ട എടുത്ത് എറിഞ്ഞു ഞാൻ പറഞ്ഞോ) പണ്ട് ഒരു നേരത്ത ഭക്ഷണത്തിനു വക ഇല്ലാതിരിനപോലും നിങ്ങളെ വേണ്ടായിരുന്നു. അച്ഛനില്ലാത്തവൻ എന്ന നാട്ടുകാരും സ്കൂളിലെ ടീച്ചർ മാറും കുട്ടികളും എന്ന വിളിച്ചപ്പോഴും എനിക്ക് നിങ്ങളെ വേണ്ടായിരിന്നു ഇപ്പോഴുണ് എനിക്ക് നിങ്ങളെ കാണണ്ട. നിങ്കക് സ്വന്തം ആയി ഇറങ്ങി പോകാം ഇല്ലെങ്കിൽ ഞാൻ സെക്യൂരിറ്റിനെ വിളിക്കും.

💬 Comments

View all comments