Chapter Title : ഒരു തുടക്കകാന്റെ കഥ 13 [ഒടിയന്‍]
നിന്നും എല്ലാവരും ഇറങ്ങുമ്പോൾ ആണ് അപ്പോ അത് കണ്ടത് .
മനു പറഞ്ഞത് ശെരിയാണ്
മുകളിൽ നിന്നും ഇറങ്ങി വേഗത്തിൽ നടന്നു വരുമ്പോൾ അമ്പിളിയുടെ കൈ അവളുടെ അടിവയറിന്റെ താഴെ അമർത്തി പിടിച്ചാണ് വന്നത്
അപ്പുവിന്റെ ആ നോട്ടം അമ്പിളി ശ്രദ്ധിച്ചില്ലെങ്കിൽ നാൻസി ശ്രദ്ധിച്ചു .
നാൻസിയെ നോക്കിയപ്പോൾ അവൾ പുരികം കൊണ്ട് എന്താണ് എന്ന അർഥത്തിൽ അപ്പുവിനൊട് ചൊ തിച്ചു
അപ്പു ഒന്നുമില്ല എന്ന അർത്ഥത്തിൽ കണ്ണു ചിമ്മി .
കട അടച്ച് എല്ലാവരും ഇറങ്ങി അപ്പുവും ചേരിയച്ചനും വീട്ടിലേക്കും .
വീട്ടിലെത്തി പതിവ് പോലെ കുളിയും ഭക്ഷണവും കഴിച്ച് കഴിഞ്ഞ് എല്ലാവരും ഉമ്മറത്ത് ഒത്തുകൂടി .
അച്ഛനും മുത്തച്ഛനും കൃഷി കര്യങ്ങൾ സംസാരിക്കുകയായിരുന്നു .
" ദാസാ വേണേൽ കൂടുതൽ തെങ്ങ് മധുവിന് ചെത്തിക്കോളൻ പറഞ്ഞെക്ക് . കൂമ്പിനും നല്ലതാ "
" അ ഇപ്പൊ 50 ന് അടുത്ത് ചെതുന്നുണ്ട് "
" എന്താ മോഹന കടകളുടെ ഒക്കെ കാര്യം "
" മില്ല് കുഴപ്പം ഇല്ല , അടുത്ത വർഷം ഒന്ന് ഓടിറക്കി മേൽക്കൂട് ശെരി പെടുത്തനം കുറെ ഒക്കെ ചിതൽ കേറി ദ്രവിച്ചു
പിന്നെ റേഷൻ കട ലൈസൻസ് പുതുക്കാൻ ആയി ഒരാളെ കൂടി മുരളിക്ക് സഹായിയായി വച്ചാലോ എന്നുണ്ട് ( മുരളി ആണ് റേഷൻ കട നോക്കി നടത്തുന്ന സഹായി )
പിന്നെ പലചരക്ക് കട നല്ല കച്ചവടം ഉണ്ട് .
മലംചരക്കുകൂടി അതിന്റെ കൂടെ തുടങ്ങിയാലോ എന്നൊരു ആശയം തോനുന്നുണ്ട്. "
" ഇതൊക്കെ ആര് നോക്കാനാ
💬 Comments
View all comments