0%

Chapter Title : ഒരു തുടക്കകാന്റെ കഥ 13 [ഒടിയന്‍]

Author : odiyan Read All Parts 425
ബസ് കയരുന്നെ " അങ്ങനെ കുട്ടികളോട് സംസാരിച്ച് ഇരിക്കുമ്പോഴേകും കുഞ്ഞമ്മ അപ്പുവിന് കഴിക്കാനുള്ള ചായയും പുട്ടും കൊണ്ടുവന്നു . "ഉഫ് ……. ഇന്നും പുട്ട് …. എന്റെ പൊന്ന് കുഞ്ഞേ വല്ലപ്പോഴും ഒരു ദിവസം അൽപം ദോശയോ , അപ്പമോ ഒക്കെ അക്കിക്കൂടെ . " "എടാ എന്നും ഇല്ലല്ലോ രണ്ട് ദിവസം ഇടവിട്ടല്ലെ ??" കുഞ്ഞമ്മ അവനെ ഒന്ന് കളിയാക്കി
" ഒന്നെങ്കിൽ ഉപ്പുമാവ് അല്ലെങ്കിൽ പുട്ട് ഇത് വിട്ട് വേറെ ഒന്നും ആക്കരുത് " " നാളെ ആകട്ടെ നിനക്ക് ദോശ തന്നെ അക്കി തന്നേക്കാം അതും മസാല ദോശ " "ആഹാ അങ്ങനെ നല്ല കാര്യങ്ങളൊക്കെ കൊണ്ട് വാ " അപ്പു പ്രാതലും കഴിച്ച് ഒരു നോട്ട് ബുക്കും ഒരു പേന പോക്കറ്റിൽ കുത്തി തിന്നയിലെത്തി സൂര്യ കിരണങ്ങൾ പതിഞ്ഞ മണ്ണിലൂടെ തറവാടിന്റെ പടി ഇറങ്ങി നടന്നു . മുറ്റം കഴിഞ്ഞ് കണ്ടത്തിലൂടെ നടകുമ്പോൾ പറമ്പിന്റെ ഓരോരോ ഭാഗങ്ങളിലായി പണിക്കര് പണി എടുക്കുന്നതയി കാണാം . ആ ഇളം സൂര്യന്റെ ചൂടും നെൽ കതിരുകളുടെ ചഞ്ചാട്ടവും നോക്കി ശാന്തമായ മനസ്സുമായി അവൻ കവലയിലെക് നടന്നു . രണ്ടാഴ്ച്ച കഴിഞ്ഞ് കോളേജിലേക്ക് പോകുന്നതിന്റെ മടിയും , അമ്മുവിൻറെ ഓർമകളും അവന്റെ ഉള്ളിൽ തിരമാല പോലെ അലയടിച്ചു. കവലയിൽ എത്തിയതും മനുവും കൂട്ടരും അവിടെ ഉണ്ടായിരുന്നു . " വന്നല്ലോ മൈരൻ മൊതലാളി " " മെല്ലെ തെറി വിളിക്കെട പട്ടി" " ഡാ ഒരു പത്തുരൂപ തന്നെ " " പത്ത് രൂപയോ എന്തിന്

💬 Comments

View all comments