Chapter Title : ഒരു തുടക്കകാന്റെ കഥ 13 [ഒടിയന്‍]
ആഹാ നീ വന്നോ …. ഇതെന്താ നേരത്തെ"
"ഫസ്റ്റ് ഡേ അല്ലേ അതുകൊണ്ട് നേരത്തെ വിട്ടു "
" പിള്ള ചേട്ടന്റെ ചായകടയിൽ നിന്നും വല്ലതും കഴിച്ചിട്ട് പോക്കോ കടയിലേക്ക് "
" വേണ്ട ഞാൻ കോളേജിന് പുറത്തുള്ള കടയിൽ നിന്നും കഴിച്ചിട്ടാ വന്നത് "
" എന്നാ നീ പൊക്കോ ….. ആ പിന്നേ …. സ്റ്റോക്ക് ഒന്ന് നോക്കണം , കോയമ്പത്തൂർ പോയ് പുതിയ സ്റ്റോക്ക് ഒക്കെ നോക്കേണ്ടി വരും . നിന്നെയും കൂട്ടി പോകാം എന്നാ ഞാൻ കരുതിയത് ക്ലാസ് തുടങ്ങിയില്ലേ"
" അത് കുഴപ്പം ഇല്ല . ഒരു ശനിയാഴ്ച്ച പോകാം , 2 ദിവസം ലീവ് എടുക്കാം കുഴപ്പം ഇല്ല "
" അ നോക്കാം …"
" എന്നൽ ശെരി ഞാൻ കടയിലേക്ക് ഇറങ്ങുവ "
" അ ശെരി "
അപ്പു അവിടന്ന് ടെക്സ്റ്റൈൽസിലേക്ക് നടന്നു കടയിലേക്ക് കയറാൻ തുടങ്ങുമ്പോൾ ജയ ചേച്ചിയെ കണ്ടു രണ്ടുപേരും പരസ്പരം നോക്കി ഒന്ന് ചിരിച്ചു .
" മധവേട്ടാ ….."
" അ ഹരി ….. ഇന്ന് മുതൽ കോളജിൽ നിന്നും വരുന്ന വഴിയാണോ " sales സെക്ഷനിൽ നിന്ന മാധവേട്ടൻ അപ്പുവിനെ കണ്ട് പറഞ്ഞു
" ഇന്നെങ്ങനെ ഉണ്ടായിരുന്നു "
" കുഴപ്പം ഇല്ല ഹരി വലിയ തിരക്ക് ഉണ്ടായില്ല പിന്നെ തിങ്കളാഴ്ച്ച അല്ലേ "
" അ …. പിന്നെ മാധവേട്ട സ്റ്റോക്ക് ഒന്ന് എടുക്കണം അടുത്താഴിച്ച കോയമ്പത്തൂർ പോകുന്നകര്യം പറയുന്നുണ്ടാ. അപ്പോ ഷോർട്ട് ഉള്ളതും പിന്നേ
💬 Comments
View all comments