0%

Chapter Title : ഒരു തുടക്കകാന്റെ കഥ 13 [ഒടിയന്‍]

Author : odiyan Read All Parts 431
പുതിയ സ്റ്റോക്ക് ഉം ഒക്കെ എടുക്കാം . നാളെ കൊണ്ട് എടുക്കാൻ പറ്റുമോ " " നാളെ കൊണ്ട് ….. മൊത്തം എടുക്കേണ്ടി വരുമോ " " ഷോർട്ട് ഉള്ളത് നോക്കണ്ടെ …2 ദിവസത്തിനുള്ളിൽ തീർക്കാൻ പറ്റില്ലേ ? " " അത് ശ്രമിക്കാം " " എങ്കിൽ അങ്ങനെ ആവട്ടെ " അതും പറഞ്ഞ് അപ്പു flooriloode നടന്നു. എല്ലാവരും ഹരിക്ക് ഓരോ പഞ്ചിരികൾ സമ്മാനിച്ചു. ഹരിയുടെ കണ്ണുകൾ പതിയെ അമ്പിളിയെ തേടി . മനു പറഞ്ഞത് ശേരിയാണോ എന്നറിയുവാൻ . പക്ഷേ അവിടെ ഒന്നും അവളെ കണ്ടില്ല നാൻസിയെയും . ഹരി നേരെ ക്യാഷ് കൗണ്ടറിൽ പോയി. കുറച്ചു നേരം അവിടെ കഴിഞ്ഞപ്പോൾ നാൻസി ഒരു കെട്ട് തുണികളുമയി മുകളിൽ നിന്നും ഇറങ്ങി വന്നു . തുണികളോക്കെ അടുക്കി റാക്കിൽ വച്ച് തിരിഞ്ഞപ്പോൾ ആണ് ഹരി വന്നത് അവൾ കണ്ടത് . നാൻസി ഹരിയെ നോക്കി ചിരിച്ചു കൊണ്ട് കണ്ണിറുക്കി കാണിച്ചു . ഹരിയും തിരിച്ച് ഒന്ന് ചിരിച്ചു .
" എന്താ കൊച്ചുമുതലാളി ഒരു മൈൻഡ് ഇല്ലല്ലോ " " അതെന്താ ചേച്ചി അങ്ങനെ പറഞ്ഞെ " " അല്ല … വന്നിട്ട് വലിയ അനക്കമൊന്നും കണ്ടില്ല " " ഞാൻ ഇപ്പൊ വന്നെ ഉള്ളൂ …. ഇവിടെ ഒക്കെ നോക്കി പക്ഷെ കണ്ടില്ലല്ലോ ചേച്ചിയെ .. പിന്നെ മുകളിലേക്ക് കയറിയില്ല …. " " ഒാ. .. ആയിക്കോട്ടെ " " അതെ … അമ്പിളി വന്നില്ലേ " " ഓഹോ

💬 Comments

View all comments