0%

Chapter Title : ഒരു തുടക്കകാന്റെ കഥ 13 [ഒടിയന്‍]

Author : odiyan Read All Parts 432
… ഇപ്പൊ അങ്ങനെ ആയോ . അല്ലേലും എല്ലാ ആണും കണക്കാ കാര്യം കഴിഞ്ഞ മടുക്കും " " അതിന് ആരു പറഞ്ഞു കാര്യം കഴിഞ്ഞു എന്ന് , മടുതെന്ന് . വല്ലതും തുടങ്ങിയോ മടുക്കാൻ " " ഓ … പിന്നെ " " എന്താ ഒരു പുച്ഛം " " ഒരു പുച്ഛവും ഇല്ലെ …. അവള് ഉച്ചയ്ക്ക് പോയ് . അവളുടെ അച്ഛന്റെ ബന്ധത്തിൽ ഉള്ള അരോ വരുന്നുണ്ട് എന്ന് " " ആണോ … അമ്പിളിയെ പറ്റി ഒരു കാര്യം കേട്ടു അത് ശരിയാണോ എന്ന് അറിയണമായിരുന്നു അതാ ചൊതിച്ചെ " " എന്ത് കാര്യം … " " അതൊക്കെ ഉണ്ട് വഴിയേ പറയാം " അതികം സംസാരിക്കാതെ നാൻസി ജോലിയിലേക്ക് തിരികെ പോയ് . കുറച്ചു കഴിഞ്ഞപ്പോൾ ഹരി കണക്കുകൾ നോക്കാൻ മുകളിലേക്ക് കയറി . സ്റ്റോക്ക് എടുക്കുന്നത് കൊണ്ട് നാൻസിയെ കൂട്ടുവിളിക്കതെ ഒറ്റയ്ക്ക് കണക്കുകൾ നോക്കി. ചെറിയച്ഛൻ വന്നപ്പോൾ അവർ വീട്ടിലേക്ക് മടങ്ങി . പല കാര്യങ്ങളും അവര് ചർച്ച ചെയ്തു വീട്ടിലെത്തി . പതിവ് പോലെ പൂ മുഖത്ത് മുത്തച്ഛനും മുത്തശ്ശിയും ഇരിപ്പുണ്ടായിരുന്നു. ഹരി മുറിയിലേക്ക് പോയി ഡ്രസ്സ് മാറി തോർത്തുമുടുത്ത് കുളത്തിലേക്ക് നടന്നു . കുലകടവിൽ എത്തിയപ്പോൾ ചെറിയച്ചനും കുഞ്ഞയും ഉണ്ടായിരുന്നു . " ആഹാ ഇന്നെന്ത പതിവില്ലാതെ "
" മേലാകെ ചൂടാട അപ്പോ കുളത്തിലെ വെള്ളത്തിൽ മുങ്ങി കിടക്കാം എന്ന് കരുതി" " കുഞ്ഞ ഇറങ്ങുന്നില്ല …" " ഞാനില്ല ….

💬 Comments

View all comments