0%

Chapter Title : ഒരു തുടക്കകാന്റെ കഥ 13 [ഒടിയന്‍]

Author : odiyan Read All Parts 433
ഞാൻ സന്ധ്യക്ക് കുളിച്ചത " " എന്നാലും കണവന് ഒരു കമ്പനി കൊടുക്കാൻ കുളിക്കായിരുന്നു" " അ കണക്കായി …. "എന്നിട്ട് വേണം എന്റെ കുളി തെറ്റാൻ" " കുഞ്ഞമ്മ അത് മെല്ലെ പിറു പിറുത്തു " എന്തോ എങ്ങനെ …" അത് കേട്ട ചേരിയച്ചൻ ഒച്ചത്തിൽ പറഞ്ഞു അത് കണ്ട് ഞാൻ ഒന്ന് ചിരിച്ചു " ഒന്നുമില്ലേ …...എടാ എങ്ങനുണ്ടയി കോളേജിൽ പോയിട്ട് " കുഞ്ഞമ്മ ചോതിച്ചു" " എന്ത് മടുപ്പണ് കുഞ്ഞേ …. " " പുതിയ പിള്ളേരോണം വന്നില്ലേ " " അവർക്കൊക്കെ അടുത്താഴിച്ചെ തുടങ്ങൂ കുഞ്ഞേ . " " വെറുതെയല്ല നിനക്ക് മടുപ്പ് തോന്നിയത് . പുതിയ പിള്ളേര് ഉണ്ടരുന്നേൽ അതുങ്ങളെം മനപ്പിച്ച് നടക്കമയിരുന്നല്ലോ " അപ്പു അതിന് മറുപടി കൊടുക്കാതെ വെള്ളത്തിലേക്ക് എടുത്ത് ചാടി . അവനും ചെറിയചനും കൂടി വെള്ളത്തിൽ നീന്തി തകർത്തു . . . . പിറ്റേന്ന് കോളജിൽ പ്രത്യേകിച്ച് വിശേഷങ്ങൾ ഒന്നും ഉണ്ടായില്ല ക്ലാസുകളോക്കെ തുടങ്ങി വൈകുന്നേരം ക്ലാസ് കഴിഞ്ഞ് ഇരങ്ങിയമ്പോൾ മനു ചൊതിചു " നീ ഇന്നും കടയിലേക്ക് പോകുന്നുണ്ടോ " " എന്നും പോകുന്നുണ്ട് " " ചേച്ചിമാരുടെ ഇടയിൽ കിടന്ന് നല്ല സുഖം കിട്ടി തുടങ്ങി അല്ലേ " " പോടാ …. ചെറിയച്ഛൻ എന്നെ ഏൽപ്പിച്ചു അത് . മൂപ്പർക്ക് ഒറ്റയ്ക്ക് എല്ലാം ആകുന്നില്ല എന്നും പറഞ്ഞ്. " " നിങ്ങളൊക്കെ വല്യ ആൾക്കരല്ലെ പൈസ ഉണ്ടല്ലോ പിന്നെന്താ ഓരോന്ന് തുടങ്ങുന്നതിന് "
" ?? പൈസ

💬 Comments

View all comments