0%

Chapter Title : ഒരു തുടക്കകാന്റെ കഥ 13 [ഒടിയന്‍]

Author : odiyan Read All Parts 434
ഉണ്ടായത് കൊണ്ടല്ലെട . അച്ചച്ച ന്റെ നിർബന്ധം ആണ് , നമ്മുടെ നാട്ടിൽ ഒന്നിനും ഒരു കുറവ് ആർക്കും ഉണ്ടാകരുത് എന്ന്.  അതുകൊണ്ടാണ് ഒരോന്നോക്കെ തുടങ്ങി വച്ചതും . എല്ലാത്തിനും ലാഭം ഉണ്ടയിട്ടൊന്നും അല്ല . ലാഭം ഇല്ലേലും നഷ്ടം വരാതെ നട്ടുകാർക്കുകൂടി ഉപകാര പെടുന്ന കര്യങ്ങൾ ചെയ്യുക അതാണ് മൂപ്പരുടെ സ്റ്റൈൽ " " ആഹ് … നല്ല പ്രമാണി മാരുണ്ടായൽ നാടിനും പുരോഗതി കാണും." " മലയും നോക്കി നടന്ന നിനക്ക് വലിയ പുരോഗതി ഉണ്ടാകാൻ പോകുന്നില്ല " " ഓ നോക്കാത്ത ഒരു മാന്യൻ . എവിടേ ഡാ എന്റെ മുത്തുച്ചിപ്പി . മന്യന്മാർ അതൊന്നും വായിക്കണ്ട " " അത് കളഞ്ഞു പോയ് " " മൈരെ…. എന്റെ ബുക്ക് ….. എത്ര കഷ്ടപ്പെട്ട ഒരെണ്ണം ഒപ്പിക്കുന്നത് എന്ന് അറിയോ " " മനപൂർവ്വം അല്ലളിയ സാഹചര്യം അങ്ങനെ ആയി പോയ് " " മൈരൻ …. വാണം വിട്ട് കഴിഞ്ഞപ്പോ തൊലച്ച് " " മനപൂർവ്വം ആല്ല അത് അമ്മു കണ്ടു അപ്പോ kalayendi വന്നു. ഞാൻ വേറെ വേണേൽ ഒപ്പിച്ചു തരാം " " ആ സാരുല്ല എനികതോക്കെ മനപഠം ആണ് . ഓർമകളെ …. കൈ വള ചാർത്തി ….." അതും പറഞ്ഞവർ ചിരിച്ചു . ഹരി കടയുടെ ഉള്ള ജംഗ്ഷനിൽ ഇറങ്ങി " അപ്പൂ …" ബസ് ഇറങ്ങി ടെക്സ്റ്റൈൽസ് ലേക്ക് നടക്കാൻ തുടങ്ങിയ ഹരിയെ ചെരിയച്ഛൻ വിളിച്ചു " അ … ദാ വരുന്നു

💬 Comments

View all comments