0%

Chapter Title : ഒരു തുടക്കകാന്റെ കഥ 13 [ഒടിയന്‍]

Author : odiyan Read All Parts 435
…" " എന്തെ " " ഞാൻ ഇന്ന് ബൈക്കിന്റെ ഷോറൂമിൽ പോയിരുന്നു വണ്ടി തിങ്കളാഴ്ച്ച വരും എന്നാ പറഞ്ഞത് " അത് കേട്ടപ്പോൾ ഹരിക്ക് സന്തോഷം തോന്നി " ഐവാ. … എന്നാ കോയമ്പത്തൂർ പോയ് വന്ന് എടുക്കാം ല്ലെ . "
" അ ഞാൻ പറഞ്ഞു അവരോട് 2 ദിവസം കഴിയും ചിലപ്പോൾ ഒരു യാത്ര ഉണ്ട് എന്ന് . " " സെറ്റ് … ന്നാ ഞാൻ കടയിലേക്ക് ചെല്ലട്ടെ " ഹരി കടയിലേക്ക് കയറി കൗണ്ടറിൽ പോയ് ബില്ലുകളും റജിസ്റ്റർ എടുത്ത് മുകളിലേക്ക് കയറി . " നാൻസി ചേച്ചി ചയ കുടിച്ചോ " " അ കുടിച്ചു മൊതലാളി " " വന്നപാടെ അക്കല്ലെ പെണ്ണും പി ള്ളേ " നാൻസി അപ്പുവിനെ നോക്കി ചിരിച്ചു " ചേച്ചി എനിക്ക് ഒരു ചായ വേണം കഴിക്കാൻ ചെറുകടി എന്തേലും വങ്ങിക്കമോ . നല്ല വിശപ്പ് " " അ ഞാൻ കൊണ്ട് വന്നേക്കാം " ഹരി നേരെ മുകളിലേക്ക് പോയ് " മാധവേട്ട … " " അ ഹരി വന്നോ " " ചായ കുടിച്ചോ… എന്തായി സ്റ്റോക്ക് " " ആഹ്‌ കുടിച്ചു …. കഴിയാറായി ഇന്നും കൊണ്ട് തീരും നാളെ രാവിലെ ലിസ്റ്റ് ആക്കി എടുക്കാം " " അ ശെരി " അപ്പോഴാണ് മാധവേട്ടന്റെ കൂടെ അമ്പിളിയും ഉള്ളത് ഹരി ശ്രദ്ധിക്കുന്നത്. അപ്പു അമ്പിളിയെ ഒന്ന് പാളി നോക്കി . അവളും അപ്പുവിനെ

💬 Comments

View all comments