Chapter Title : ഒരു തുടക്കകാന്റെ കഥ 12
ഒരുമാതിരി എല്ല് കണ്ട പട്ടിയെ പോലാണെന്ന്”
“ എന്റെ കൃഷ്ണാ ഈ ചേച്ചിയെ ഞാൻ കൊല്ലുട്ടോ .. സത്യം ഹരി ഇത് ഞാൻ പറഞ്ഞതല്ല ഈ ചേച്ചി പറഞ്ഞതാ . കഴിഞ്ഞ ദിവസം ബസ് കയറാൻ നിൽക്കുമ്പോ ഒരു ചെക്കൻ വന്ന് ഒരേ നോട്ടം . ചേച്ചി പറഞ്ഞു എന്നെ കാണാൻ ആണെന്ന് . ഞാൻ പറഞ്ഞു ചേച്ചിയെ കാണാൻ ആണെന്നും . എന്നിട് ചേച്ചി അത് ഉറപ്പിക്കാൻ വേണ്ടി , എന്നെ അവിടെ നിർത്തിയിട്ട്, കുറച്ചപ്പുറത്തേക്ക് നടന്നു , അപ്പൊ ദേ ആ ചെക്കൻ ചേച്ചിയെ തന്നെ നോക്കി നിൽക്കുന്നു “
“ കൊള്ളാലോ ചേച്ചിയെ ….”
“ ഉം… ഉം .. ഓരോ തെണ്ടികളുടെ നോട്ടം കാണുമ്പോ കലി കേറും “
“ നിന്ന് കൊടുത്തിട്ടല്ലേ “
അത് കേട്ടപ്പോൾ നൻസിക്ക് അല്പം വിഷമം ആയി വാടിയ മുഖം അപ്പുവിന് നേരെ പിടിച്ചു
“ നീ തന്നെ അത് പറയണം “
അപ്പു പിന്നെ ഒന്നും മിണ്ടിയിൽ അമ്പിളിയും
ഒന്നും മിണ്ടാതെ അവര് ഭക്ഷണം കഴിച്ചു.
“ ചേച്ചി പിണങ്ങിയോ “
“ എനിക്ക് ആരോടും പിണക്കം ഇല്ല ഞാൻ എന്തിനാ പിണങ്ങുന്നെ “
അപ്പു പതിയെ കാലുകൊണ്ട് അവളുടെ കാലുകളിൽ തടവി.
നാൻസി ഒന്നും അറിയാത്തത് പോലെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു .
അപ്പു പതിയെ കാൽ വിരലുകൾ നാൻസിയുടെ പാതത്തിലൂടെ സാരിക്ക് ഉള്ളിലൂടെ ഉരച്ചുകൊണ്ടിരുന്നു.
നാൻസി പെട്ടന്ന് കാലുകൾ മാറ്റി വച്ചു .
അവൻ വീണ്ടും കാല് തപ്പി പതിയെ ഒന്ന് തടവി,
💬 Comments
View all comments