Chapter Title : ഒരു തുടക്കകാന്റെ കഥ 12
തടവി കഴിഞ്ഞപ്പോൾ ആണ് മനസ്സിലായത് കാലുമാറി അത് അമ്പിളിയുടേത് ആണെന്ന് .
അവൻ പെട്ടന്ന് കാല് പിൻവലിച്ച് അമ്പിളിയെ നോക്കി . അവൾ എന്താ എന്നറിയാതെ ആകാംഷ ഭാവത്തിൽ അവനെ നോക്കി .
അവന്റെ മുഖത്ത് പെട്ടന്നൊരു ചമ്മലും , നാണവും അങ്ങനെ പല ഭാവങ്ങൾ മിന്നി മറഞ്ഞ . ആദ്യം അത്ഭുദത്തോടെ നോക്കിയെങ്കിലും പിന്നീട് അമ്പിളിയുടെ മുഖത്ത് നാണം മാത്രമേ ഉണ്ടായുള്ളൂ . അവൾ നാണത്താൽ അവൻടെ മുഖത്ത് നിന്നും കണ്ണുകളെടുത്ത് പാത്രത്തിലേക്ക് തലകുനിച്ചിരുന്നു.
അവൻടെ ഉള്ളിൽ ചെറിയ ഭയം മാത്രമേ ഉണ്ടായിരുന്നുള്ളു , ഒന്നിനും തുനിയാതെ അവൻ ഭക്ഷണം മാത്രം കഴിക്കാൻ തുടങ്ങി .
ഭക്ഷണം കഴിച്ചു കഴിഞ്ഞ് നാൻസി കൈ കഴുകാൻ പോയി പുറകെ അമ്പിളിയും . അപ്പു എഴുനേറ്റ് കൈ കഴുകാൻ ചെന്നപ്പോൾ നാൻസി മുഖം വീർപ്പിച് അവിടെ നിൽപ്പുണ്ടായിരുന്നു .
അവൻ കണ്ണുകൾ കൊണ്ട് അവളോട് പലതും പറഞ്ഞു . അവൾ അതിനെ മുഖം തിരിച്ചു. അവൻ വീണ്ടും അവളോട് പലതും കാണിച്ചു . അവൾ മുഖം വീർപ്പിച്ചു പിടിച്ചു.
കൈ കഴുകിയ അമ്പിളി പെട്ടന്ന് തിരിഞ്ഞു നടന്നതും പുറകിൽ നിൽക്കുന്ന ഹരിയെ ശ്രെദ്ധിക്കാത്തത് കൊണ്ട് അവന്റെ ദ്ദേഹത്തേക്ക് വന്ന് ഇടിക്കുകയും ചെയ്തു .
ആ ഇടിയും അമ്പിളിയുടെ ഇടത് മുല അവന്റെ വലത് കൈലും , അവളുടെ നെറ്റി അവന്റെ നെറ്റിയിലും വന്നു മുട്ടി.
ശ്രെദ്ധിക്കാതെ വന്ന് മുട്ടിയതിന്റെയും നെറ്റി മുട്ടിയത്തിന്റെ വേദനയിലും അവൾ നെറ്റിയും ചുണ്ടും ചുളിച്ച് അയ്യോ എന്ന ഭാവത്തിൽ നെറ്റിയിൽ കൈ വച്ചു.
നാൻസിയെ
💬 Comments
View all comments