Chapter Title : ഒരു തുടക്കകാരന്‍റെ കഥ ഭാഗം 8 [ഒടിയന്‍]
കുഞ്ഞമ്മയ്ക്ക് ഇതെന്താ അറിയാത്തതാ ,ഇതൊക്കെ സാതാരണ അല്ലെ “
“ ഓ പിന്നെ… അന്നേ കുഞ്ഞമ്മ പറഞ്ഞതാ .. ഞാൻ ഇനി എങ്ങനെ കുഞ്ഞമ്മേടെ മുഖത്ത് നോക്കും “
“ നീ ഒന്ന് പോയേ അമ്മു .. വെറുതെ അനാവശ്യമായി ഓരോന്നും ചിന്തിക്കാതെ . ഹോ ഈ ചുണ്ടൊന്നു ചപ്പാൻ ആകെ കിട്ടിയ അവസരാ അതും തൊലച്ചു. അമ്മു വാ ഒന്നൂടെ “
“ ഒന്ന് പോയിക്കോണം അവിടുന്ന് “
“ കൊ … നീ ഇട്ടാ “
“ എന്തോന്ന്”
“ സാധനം … “
“ ഇല്ല എന്തേ “
“അല്ല ഇപ്പൊ ഇടുന്നുണ്ടേൽ ഒന്ന് കാണാമായിരുന്നു “
“ എന്റെ ഈശ്വര ഈ കമഭ്രാന്തൻടെ കൂടെ വേണല്ലോ ഞാൻ ജീവിക്കാൻ “
“ ഓ…. “
“ അതേ ഇത് എനിക് ആവശ്യം ഉള്ളപ്പോൾ ഇട്ടോളും . മോൻ പോയി ഉറങ്ങാൻ നോക്കിക്കേ “
വിഷാദ മുഖത്തോടെ അവൻ അമ്മുവിനെ നോക്കി
“ഉം… അമ്മുട്ടീ “
“ ഉം .. “
“ ഒരെണ്ണം “
“ ദേ പൊക്കോണേ”
“ഒറ്റ ഒന്ന്”
“ഇല്ല”
“ ഒന്നേ ഒന്ന് “
“ ഇല്ലന്ന് ഞാൻ ഒന്ന് പറഞ്ഞേ “
അവൻ വിഷമത്തോടെ തിരിഞ്ഞു നടന്നു . അമ്മു അവന്റെ കളികൾ കണ്ട് പുഞ്ചിരിച്ചു നിന്നു.
എല്ലാവരും അവരവരുടെ മുറികളിലേക്ക് കയറി ഉറക്കം തുടങ്ങി. സമയം 1 കഴിഞ്ഞിട്ടും അപ്പുവിന് ഉറക്കം വന്നില്ല .
അവന്റെ മനസ്സ് വല്ലാതെ കുളിരുകേറി ഇരിപ്പായിരുന്നു . അവന്
💬 Comments
View all comments