Chapter Title : ഒരു തുടക്കകാരന്റെ കഥ ഭാഗം 8 [ഒടിയന്]
വേറെ ആരോടാ പറയണ്ടേ”
“ കെട്ടാൻ പോകുന്നവനോ “
“ അവളെന്റെ മുറപ്പെണ്ണാണ് .. ഞങ്ങളുടെ കല്യാണം ഉറപ്പിച്ചതാ ചെറുപ്പത്തിലേ “
“ എന്നിട്ടാണോ എന്റെ അടുത്ത് പൊട്ടൻ കളിച്ചത് “
“എന്ത് പൊട്ടൻ കളിച്ചുണ്”
“ഒന്നും അറിയാത്തവനെപോലെ , ആദ്യമായി ചെയുന്നവനെ പോലെ “
അവൻ ഒന്ന് ചിരിച്ചു
“ എന്തേ ചിരിക്കുന്നെ “
“ഞങ്ങൾക്കിടയിൽ അങ്ങനൊന്നുo ഉണ്ടായിട്ടില്ല , അവൾ സമ്മതിക്കാറും ഇല്ല “
അവളും ഒന്ന് ചിരിച്ചു
“ സാധനം ഒപ്പിച്ചുതരുമോ “
“ എപ്പോഴത്തേക്ക ..”
“ ഇപ്പൊ കിട്ടുമെങ്കിൽ ഇപ്പൊ “
“ഇപ്പൊ കിട്ടണേൽ ഇപ്പോ പോകണം “
“എന്നാ പോ ..”
അവൾ ഒന്ന് ചിരിച്ചു .. പൈസയും വാങ്ങി അവൾ മാധവേട്ടനോടും പറഞ്ഞ് പുറത്തേക്ക് പോയി
അല്പനേരം കഴിഞ്ഞ് നാൻസി തിരികെ വന്ന് അവനെ നോക്കി ചിരിച്ചുകൊണ്ട് നേരെ മുകളിലേക്ക് കയറി
കുറച്ച് കഴിഞ്ഞ് തിരിച്ചുവന്ന് ജോലിയിൽ മുഴുകി
സമയം കടന്നു പോയി മോഹനൻ വന്നപ്പോൾ അപ്പു നൻസിയേയും നോക്കി മുകളിലേക്ക് കയറി
അപ്പു കയറിയത്തിനു പുറകെ നാൻസിയും പോയി. അവൾ വേകം സാധനം അവന്റെ കൈൽ കൊടുത്തു
“ ഇതെങ്ങനെ കൊണ്ടുപോകും “
“ ഷർട്ടിന്റെ ഉള്ളിൽ ഉള്ളിൽ വയ്ക്ക് “
“ അയ്യോ അത് കാണും, മുണ്ടിന്റെ ഇടയിൽ വച്ചാലോ “
“ നോക്കിക്കേ .. “
അവൻ വയർ ഉള്ളിലേക്ക് വലിച്ച് മുണ്ടിന്റെയും ഷഡിയുടെയും ഉള്ളിലേക്ക് ഇറക്കി വച്ചു
“ ഇപ്പൊ എങ്ങനുണ്ട് “
“ കുഴപ്പമില്ല പക്ഷെ അരയിൽ ഉള്ളത് ചെറുതായി
💬 Comments
View all comments