0%

Chapter Title : ഒരു തുടക്കകാരന്‍റെ കഥ ഭാഗം 8 [ഒടിയന്‍]

Author : odiyan Read All Parts 187

മുഖത്ത് ഒരു തൃപ്തി ആകാത്തതിന്ടെ നിരാശ നിഴലിച്ചുകിടന്നു .

അവർ വീട്ടിലേക്ക് പുറപ്പെട്ടു , വീട്ടിലെത്തിയ അപ്പു വണ്ടിയിൽനിന്നും ഇറങ്ങി നേരെ മുറിയിലേക്ക് കയറി . അരയിൽ വച്ചിരുന്ന പൊതി അവൻ അലമാര തുറന്ന് അതിൽ വച്ചു .

ഡ്രെസ്സും മാറി താഴേക്ക് ഇറങ്ങി. അടുക്കളയിൽ ചെന്നു

“ കുഞ്ഞമ്മേ അമ്മയെന്തിയെ “

“ ചേച്ചി കുളത്തിൽ കുളിക്കാൻ പോയി “

“ അമ്മു കുളിമുറിയിൽ നിന്ന് കുളിക്കുന്നുണ്ട് “

“ പിള്ളേരോ “

“ പടിക്കാനെന്നും പറഞ്ഞ് മുറിയിലേക്ക് കയറ്റി വിട്ടതാ , ഒന്നെങ്കി കളിക്കുന്നുണ്ടാകും ഇല്ലേൽ അടികൂടുന്നുണ്ടാകും “

“ ആ കുഞ്ഞമ്മേ ചായ എടുക്ക് “

“ ഒരു പത്ത് മിനുറ്റെടാ , മോഹനേട്ടനോട് വരാൻ പറഞ്ഞേക്ക്”

“ ചെറിയച്ചാ ചായകുടിക്കാൻ വാ… “

“ ആ വരുന്നു .. “

“ ഡാ വണ്ടി നോക്കാൻ പോയിട് എന്തായി “

“ അയ്യോ ശെരിയാണല്ലോ ഞാനത് ചോദിക്കാൻ മറന്നു പോയി “ അച്ഛന്റെ ചോദ്യം കേട്ടപ്പോഴാണ് ആ കാര്യം അപ്പു ഓർക്കുന്നത്

മോഹനൻ താഴേക്ക് ഇറങ്ങി വന്നു

“ ചെറിയച്ചാ ബൈക്കിന്റെ കാര്യം എന്തായി “

“ ഞാൻ വിചാരിക്കുകയായിരുന്നു നീ എന്താ അതിനെപ്പറ്റി ചോദിക്കാതെ എന്ന്. അത് നീ പറഞ്ഞ വണ്ടി തന്നെ ബുക്ക് ചെയ്തു , ഒരുമാസം പിടിക്കുമെന്നാ പറഞ്ഞേ “

അത് കേട്ടപ്പോൾ അപ്പുവിന് സന്തോഷം ആയി അവൻ അച്ഛച്ഛനോടും മുത്തശ്ശിയോടും കാര്യം പറഞ്ഞു .

അപ്പോഴേക്കും 'അമ്മ കുളിയും കഴിഞ്ഞു വന്നു

അമ്മയോടും കുഞ്ഞമ്മയോടും കാര്യം പറഞ്ഞു .

അപ്പു അടുക്കളായിലൂടെ ഇറങ്ങി കുളിമുറിയുടെ അടുത്തേക്ക് ചെന്നു. അപ്പോൾ അമ്മു കുളി കഴിഞ്ഞ് ചയിപ്പിൽ തുണി വിരിക്കുകയായിരുന്നു.

അവൻ അവളുടെ അടുത്തേക്ക് ചെന്ന് പുറകിലൂടെ വയറിൽ ചുറ്റി പിടിച്ച് വലത് കഴുത്തിൽ ചുണ്ടമർത്തി.

പെട്ടന്നുള്ള അവന്റെ പ്രവർത്തിയിൽ പേടിച്ച് അവൾ ഒന്ന് ഞെട്ടി , അപ്പു ആണെന്ന് മനസിലായപ്പോൾ അവൾ ശാന്തമായി

“ അപ്പുവേട്ടാ വീട് വേണ്ട….”

അപ്പു അവളുടെ കാതുകളിൽ പറഞ്ഞു

“ വേകം മുറിയിലേക്ക്

💬 Comments

View all comments