Chapter Title : ഒരു തുടക്കകാരന്‍റെ കഥ ഭാഗം 9 [ഒടിയന്‍]
ജാനു പറഞ്ഞു . അപ്പു അടുക്കളയിലെ സ്ലാവിൽ ഇരുന്നു , അമ്മു ചോറും എടുത്ത് അവന്റെ കൂടെ അതിന്റെ മുകളിൽ കയറി ഇരുന്നു. അവിടെ ഇരുന്നാൽ അവന് വർക്ഏരിയയിൽ നിൽക്കുന്ന ജാനുവിനെ കാണാൻ പറ്റുമായിരുന്നു , ജാനുവിന് അവനെയും
അപ്പു അമ്മുവിനോട് ചേർന്നിരുന്ന് പതിഞ്ഞ സ്വരത്തിൽ അവളോട് പറഞ്ഞു
“ ദേ ഡി അമ്മു ജനുചേച്ചി .. “
“ ആ ഞാൻ കണ്ടല്ലോ “
“ എന്നാ മുലയാടി അവർക്ക് “
അമ്മുവിന് ജാനുവിനെ ഇരിക്കുന്ന ഇടത്തുനിന്നും കാണാൻ പറ്റുമായിരുന്നില്ല അതുകൊണ്ട് അല്പം എത്തി വലിഞ്ഞു നോക്കി
ജാനുവിനെ കണ്ട അമ്മു നേരെ ഇരുന്നു .
ഇടത് കൈൽ ഉണ്ടായ പാത്രം വലത് കൈൽ പിടിച്ച് അമ്മു ഇടത് കൈയുടെ മുഷ്ടി ചുരുട്ടി അപ്പുവിന്റെ നടും പുറത്ത് ഒരു എമണ്ടൻ ഇടി കൊടുത്തു .
അത്യാവശ്യം നല്ല മുഴക്കം ആ അടുക്കളയിൽ ഉണ്ടായി . അപ്പു വയറും നെഞ്ചും അറിയാതെ തന്നെ മുന്നോട്ട് ഉന്തി പുറം കുഴിച്ചുനിന്നു പോയി .
സ്വയം ചുണ്ട് കടിച്ച് അവൻ നിലവിളി അവൻതന്നെ നിയന്ത്രിച്ചു , എന്നിട്ട് അമ്മുവിന്റെ മുഖത്തേക്ക് നോക്കി .
അവൾ യാതൊന്നും അറിയാത്തത് പോലെ വീണ്ടും ചോറ് വാരി തിന്നാൻ തുടങ്ങി . അപ്പു നോക്കുന്നത് കണ്ട് അവൾ അപ്പുവിനെ നോക്കി
“ വേണോ … “
കൈൽ ചോറ് വാരി അവന് നേരെ നീട്ടി നിഷ്ക്കളങ്കമായി അവനോട് ചോദിച്ചു
അവൻ വേദന കടിച്ചുപിടിച് അവളെ ദയനീയമായി നോക്കി
അവൾ ആ ഉരുള ചോറ് അവന്റെ
💬 Comments
View all comments