Chapter Title : ഒരു തുടക്കകാരന്റെ കഥ ഭാഗം 9 [ഒടിയന്]
പോകാൻ നേരം അവൾ അർഥം വച്ചു സംസാരിച്ചു . “
“ എന്ത് .. “
“ ആ .. എന്തൊക്കയോ .. “
“ ആ എന്നാൽ അതാണ് “
“ എന്ത് .. “
“ രാവിലെ എന്റെ അടുത്ത് വന്ന് അവൾ പറഞ്ഞു ഇവിടെ എന്താ രസമില്ലേ , ഞാനും ചേച്ചിയും ഒക്കെ ഇല്ലേ എന്നൊക്കെ “
“ ഈശ്വരാ എന്നാൽ ഉറപ്പാ അവള് കണ്ടു . ഇന്നലെ പറഞ്ഞു ചേച്ചി 25 കഴിഞ്ഞു ഞാൻ മടുത്തു എന്നൊക്കെ .”
“ ഈശ്വരാ എനിക് രാജയോഗം തുടങ്ങിയോ “
“ അയ്യോടാ .. വാ പോകാം “
“ ഇന്ന് ഒന്നും തരുന്നില്ലേ”
“ എന്താ വേണ്ടേ “
നാൻസി വശ്യമായി അവനെ നോക്കി ചിരിച്ചു
“ എന്നും ഇങ്ങനെ തൊട്ടും തടവിയും പോയ മതിയോ “
അത് കേട്ടതും നാൻസി അപ്പുവിന്റെ മുഖത്തേക്ക് നോക്കി
“ എന്താടാ നിനക്ക് കളിക്കാൻ വേണോ “
അവളുടെ മുഖത്ത് നോക്കിയുള്ള ചോദ്യത്തിൽ അവനൊന്ന് പതറി .
“ എന്തേ വേണ്ടേ . “
“എനിക്ക് വേണം മോനെ , കാലം കുറേ ആയി കടിച്പിടിച്ച് സഹിച്ചു നിൽക്കുന്നു. ഒരു നല്ല അവസരം വരാനാ ഞാൻ കാത്തിരിക്കുന്നത്.
അപ്പു ചിരിച്ചുകൊണ്ട് താഴേക്ക് ഇറങ്ങി , കൂടെ നാൻസിയും. സമയം അങ്ങനെ വൈകുന്നേരമായി, അപ്പു കണക്ക് കൂട്ടാൻ മുകളിലേക്ക് കയറി , തിരക്ക് കഴിഞ്ഞപ്പോൾ നാൻസി വന്നു. നാൻസി വന്ന് അല്പം കഴിഞ്ഞപ്പോൾ അമ്പിളിയും പതിയെ കയറി
💬 Comments
View all comments