ഒരു തുടക്കകാരന്‍റെ കഥ
📝 Ongoing
👁 709.1K views ❤ 2.9K likes 💬 584 comments
ഒരു തുടക്കകാരന്‍റെ കഥ
Oru Thudakkakaarante Kadha bY ഒടിയന്‍
പ്രിയ സുഹുര്‍ത്തുക്കളെ ഞാന്‍ ഒരു തുടക്കാരന്‍ ആണ് , വായിച്ചിട്ടുള്ള അറിവ് മാത്രമേ എനിക്കുള്ളൂ , അതുകൊണ്ടുതന്നെ ഒരുപാട് ന്യൂനതകള്‍ ഉള്‍ക്കൊണ്ടിട്ടുണ്ടാവാം എന്നുമാത്രമേ ഞാന്‍ പ്രതീക്ഷിക്കു , ഞാന്‍ എഴുതിയത് തുടരണം എന്ന് നിങ്ങള്‍ അഭിപ്രായപെടുകയാണെങ്കില്‍ എന്റെ തെറ്റുകള്‍ നിങ്ങള്‍ ചൂണ്ടികാട്ടി അടുത്ത ഭാഗങ്ങള്‍ മെച്ചപെടുത്താന്‍ സഹായിക്കുക നന്ദി നമസ്കാരം
കുറച്ച് വര്‍ഷങ്ങള്‍ നമുക്ക് പുറകോട്ട് സഞ്ചരിക്കാം പുതുമകള്‍ തൊട്ടുതീണ്ടാത്ത , പഴമയുടെ പരിഷ്കാരവും, സൗന്ദര്യവും ഉണര്‍വും നിറഞ്ഞൊഴുകുന്ന ഒരുകലഗട്ടം. കൃഷിയെ അശ്രയിച്ചുമാത്രം ജീവിക്കുകയും ,വളരുകയും ചെയുന്ന ഒരു കാലം , അതില്‍ ഒരു തറവാട് വീടും അതിനെ ആശ്രയിച്ചും അതിനെ ചുറ്റിപറ്റി ജീവിക്കുന്ന ഒരു ജനതയും ഒരു ഗ്രാമവും . ജന്മിത്ത കലഗട്ടത്തില്‍ ഇങ്ങനൊരു അന്തരീക്ഷം ആയിരിക്കില്ലേ എല്ലാ ഗ്രാമങ്ങള്‍ക്കും എന്നാല്‍ ഇ കഥ പറയുമ്പോള്‍ ഞാന്മിതമൊക്കെ അവസാനിച്ച് അല്പം മുന്നോട്ടുപോയിരുന്നു . ഇത് ഹരിയുടെ കഥയാണ് അപ്പു എന്നുവിളിക്കുന്ന ഹരി കൃഷ്ണന്ടെ കഥ .
പൂര്‍ണ നിലാവ് പുഞ്ചിരി തൂകിനില്‍കുന്ന , ഇളം കാറ്റിന്ടെ തെന്നലും, നിശബ്ദതയുടെ ഏകാന്തതയും. നിലാവില്‍ കാറ്റിന്ടെതഴുകല്‍ ഏറ്റുവാങ്ങി അരികിലൂടെ ഒഴുകുന്ന തോട്ടിലെ വെള്ളതിന്ടെ തളം പിടിച്ചു പച്ചവിരിപ്പിട്ടു പടര്‍ന്നു കിടക്കുന്ന നെല്‍ പാടങ്ങള്‍ പതിയെ മയങ്ങി
💬 Comments
View all comments