0%

Chapter Title : ഒരു തുടക്കകാരന്‍റെ കഥ 2

Author : odiyan Read All Parts 488

ശീലവും മധുവിനുണ്ടായിരുന്നു.ഒരു ചെറിയ കുന്നിന്‍ ചെരുവിലായിരുന്നു മധുവിന്ടെ വീട് സ്ഥിതി ചെയ്തിരുന്നത്. ചെരിയച്ചന്ടെ വാക്ക് കേട്ട ഉടനെ തന്നെ അപ്പു മധുവിന്ടെ വീട്ടിലേക്കുള്ള ഇടവഴിയിലേക് ഓടികയറി ,മധിവിന്ടെ  വീട്ടുമുറ്റത്തെത്തിയ അപ്പു

" മധുവേട്ടാ ......... മധുവേട്ടോ..."

എന്ന് ഉറക്കെ വിളിച്ചു , അപ്പോള്‍ അകത്തുനിന്നും വിളികേട്ടുകൊണ്ട്

"ആ ദാ വരുന്ന് ..." റാന്തലുമായി വന്ന് അപ്പുവിനെ കണ്ട മധു  "ആ അപ്പുവോ എന്താമോനെ ഇ നേരത്ത് "

" മധുവേട്ടാ കിഴക്കേ പറമ്പില്‍ പന്നി ഇറങ്ങിയിട്ടുണ്ട് ഞങ്ങള്‍ അങ്ങോട്ട് പോവുകയാണ് ചെറിയച്ചന്‍ ചേട്ടനെ വിളിക്കാന്‍ പറഞ്ഞു "

" ഒന്ന് നിക്കെടാ മോനെ ഞാന്‍ ദേ വരുന്നു " എന്നും പറഞ്ഞുകൊണ്ട് മധു റാന്തല്‍ ഇറയത്ത്‌ തൂക്കി അകത്തേക്ക് കയറി അപ്പോഴേകും ഒരു മണ്ണെണ്ണ വിളക്കും കത്തിച്ചുകൊണ്ട് മധുവിന്ടെ ഭാര്യയായ ജാനാകി മുറിയില്‍ നിന്നും പുറത്തേക് ഇറങ്ങി ജാനകിയുടെ കൈല്‍ കണ്ട മണ്ണെണ്ണ വിളക്ക് പെട്ടന്ന് വാങ്ങിച്ചുകൊണ്ട് മധു അടുക്കള ഭാഗത്തെക്കുപോയി , എന്താണ് സംഭവം എന്ന് മനസിലാകാത്ത ജാനകി മുറ്റത്ത്‌ നില്‍കുന്ന അപ്പുവിന്ടെ അടുത്തേക്ക് നടന്നു

" എന്താ അപ്പുവേ എന്താ കാര്യം "

ഇരുട്ടില്‍ നിന്നും വെളിച്ചത്തേക്ക് വന്നുകൊണ്ട് ചോദിച്ച ജാനകിയെ കണ്ടപ്പോള്‍ അപ്പുവിന്ടെ ഉള്ലോന്നുപാളി രോമമോക്കെ സടകുടഞ്ഞെഴുന്നേറ്റു കണ്ണോന്ന് തള്ളി , മുണ്ടും ബ്ലൌസും മാത്രം ഉടുത്ത് നില്‍ക്കുന്ന ജാനകിയെ അപ്പു ഒന്ന് അടിമുടി ഓടിച്ചു നോക്കി ഏതാണ്ടൊരു 35-38 വയസ്സുവരും ജാനകിക്ക് ആവശ്യത്തിനു തടി ഉള്ള പ്രകൃതം മെലിഞ്ഞിട്ടുമല്ല തടിചിട്ടുമല്ല ,ഇരു നിറം അത്യാവശ്യം പണി ഒക്കെ ചെയുന്നതുകൊണ്ട് ഉറച്ച ശാരീരം

💬 Comments

View all comments