Chapter Title : ഒരു തുടക്കകാരന്‍റെ കഥ 3
തോർത്ത് ആദ്യമേ അഴിച്ചു മാറ്റിയിരുന്നു , അവൾ കുനിയുമ്പോളും അല്ലാതെയും ആ മുല ചാലും മുലയും അത്യാവശ്യം കാണാൻ കിട്ടുമെന്ന് അവൻ ഊഹിച്ചു,
“ആ ഞാൻ ഇനി എന്താ ചെയ്യേണ്ടത്”
“നീ ഒരു കാര്യം ചെയ് ഒരു കത്തിയെടുത്ത് ഇറച്ചി ചെറുതായി ചെറുതായി മുറിച്ചിട്ടൊ”
“ ആ ഒകെ….” അപ്പു നേരെ എഴുന്നേറ്റ് അടുക്കള പടിയിൽ നിന്നും തേങ്ങാ ചിരവിയ ശേഷം കളഞ്ഞ ചിരട്ടയും എടുത്ത് വന്ന് അതിനുമുകളിൽ ഒരു കത്തിവച്ച് കത്തിയുടെ പിടി കാൽ വിരലുകൾ കൊണ്ട് ഇറുക്കി പിടിച്ച് ഇറച്ചി മുറിക്കാൻ പാകത്തിന് ഇരുന്ന് ഇറച്ചി മുറിക്കുവാൻ തുടങ്ങി .
“എന്നാ ഉറക്കമാടാ നി ഉറങ്ങിയെ”
“അതു ഇന്നലെ ഉറക്കമുളച്ചുതുകൊണ്ടല്ലേ”
“ഞാൻ നിന്നെ എത്ര നേരം വിളിച്ചെന്നോ”
“എപ്പോ ഞാൻ ഒന്നും കേട്ടില്ല”
“കേൾക്കില്ലല്ലോ ഉറക്കത്തിന്റെ കാര്യത്തിൽ നീയും കണക്കാ നിന്ടെ ചെറിയച്ഛനും കണക്കാ കുലുക്കി വിളിച്ചാപോലും ഏ..ഹെ”
“ ചെറിയച്ഛൻ എപ്പഴാ കുഞ്ഞമ്മേ എഴുന്നേറ്റത്”
“ഇന്ന് റേഷൻ കടയിലേക്കുള്ള സാധനം എത്തിക്കാൻ പോകണം നേരത്തെ വിളിച്ചേക്കണം എന്നും പറഞ്ഞ് കിടന്ന ആളെ രാവിലെ ഞാൻ വിളിച്ചിട്ട് ഒരനക്കവുംമില്ല”
“എന്നിട്ടോ “
“ ഇച്ചിരി വെള്ളം അച്ഛന്റെ തലേക്കുടി ഒഴിക്കു മോളെന്ന് പറഞ്ഞപ്പോഴേക്കും അതുല്യമോള് ജഗ്ഗിലെ വെള്ളം മോഹനേട്ടന്ടെ തലയിലൂടെ ഒറ്റ ഒഴിക്കല് “
ഇത് കേട്ടതും അപ്പു പൊട്ടി ചിരിച്ചു .. കൂടെ ജനാകിയും
“ എഴുനേറ്റ് കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞു സമയം 8 ആയെന്ന് അപ്പൊ എന്നോടൊരു ചൂടാവൽ നിനക്ക് കുറച്ച് നേരത്തെ വിളിച്ചുടെന്നും പറഞ്ഞ് പിന്നെ ഒരോട്ടമായിരുന്നു കുളിക്കാൻ”
ഷീജ
💬 Comments
View all comments