0%

Chapter Title : ഒരു തുടക്കകാരന്‍റെ കഥ 5

Author : odiyan Read All Parts 946

കമ്പി അടിച് നിന്നു . അവനു മുടിഞ്ഞ ധൈര്യവും വന്നു .

“ എന്നതാ ചേച്ചി ഇത് അലുവയോ “

അവൾ അവനെ ഒന്ന് നോക്കി

“ പോ ഹരീ കളിയാക്കാതെ “

അപ്പോൾ അവളുടെ കാല് അവന്റെ കാലുകളിൽ ഒരഞ്ഞുകൊണ്ടേ ഇരുന്നു

കാമം കയറി വന്ന ഹരി പകുതി സ്വബോധവും , പകുതി കാമം നിറഞ്ഞും നിന്നു

അവൻ ഇടത് കൈ കൊണ്ട് അവളുടെ കാൽ പത്തിയിൽ പിടിച്ചു

അവൾ ഒന്നും അറിയാത്തത് പോലെ എഴുതുകയായിരുന്നു

അവളുടെ കാല് നീട്ടി അവനിരുന്ന ബെഞ്ചിൽ വച്ചു

അവൻ അവളുടെ മുട്ടിന് താഴേക്കുള്ള ഭാഗത്ത് പതിയെ പതിയെ ഞെക്കാൻ തുടങ്ങി

അവൻ ഞെക്കി ഞെക്കി കൈ മുകളിലേക്കു കയറ്റാൻ തുടങ്ങി , അവളുടെ മുട്ടിന് മുകളിൽ എത്തിയപ്പോൾ അവൾക്കും പിടിച്ച് നിൽക്കാൻ ആയില്ല അവൾ ബെഞ്ചിൽ തലവച്ചു കിടന്നു

അവൻ ഞെക്കി ഞെക്കി അവളുടെ തുടയിൽ ഞെക്കി തലോടി

അത്ര മാത്രമേ അവന്ടെ കൈ അതിനുള്ളിലേക് കടന്നുള്ളൂ

അവൻ അവിടം കൊണ്ട് നല്ലത് പോലെ വട്ടത്തിൽ ഞെക്കിക്കൊണ്ടേ ഇരുന്നു .

“ നാൻസി ദേ മാധവേട്ടൻ വിളിക്കുന്നു “

ശ്രീജ ചേച്ചിയുടെ വിളികേട്ടാണ് 2 പേരും ഞെട്ടി ഉണർന്നത്

നാൻസി വേകം കാലുകൾ പിൻവലിച്ചു ഷോൾ എടുത്ത് മെത്തേക്കിട്ട് ചാടി എഴുന്നേറ്റു

അപ്പുവും ഒരു നിമിഷം അനങ്ങാതെ നിന്നു പോയി

അവൾ വേകം താഴേക്ക് ഓടി

അപ്പു അവിടെ അനങ്ങാൻ പറ്റാതെ ഏതോ മയാലോകത്തെന്നപോലെ അവിടെ അനങ്ങാതെ ഇരുന്നു

പെട്ടന്ന് വീണ്ടും നാൻസി കയറിവന്നു

“ ഹരീ ..”

💬 Comments

View all comments