Chapter Title : ഒരു തുടക്കകാരന്‍റെ കഥ 7
അത് എഴുതിയ എനിക്ക് തന്നെ ഒട്ടും തൃപ്തി ആയില്ല . അതുകൊണ്ട് അത് മുഴുവൻ കളഞ്ഞ് വീണ്ടും എഴുതുകയാണ് ഉണ്ടായത് , അതുകൊണ്ടാണ് ഈ ലക്കം വൈകിയതും . നിങ്ങളുടെ അഭിപ്രായത്തെ മാനിക്കാതെ ഇ ഒരു തവണ ഞാൻ മുന്നോട്ട് പോവുകയാണ് അതുകൊണ്ട് എന്നോട് ക്ഷേമിക്കുക നന്ദി നമസ്തേ
💬 Comments
View all comments