0%

Chapter Title : ഒരു തുടക്കകാരന്‍റെ കഥ 11

Author : odiyan Read All Parts 262

നാണക്കേട് “

“ അയ്യോടാ … ഇവിടന്ന് വണ്ടിയും എടുത്ത് പോയിട്ട് ആ റോഡിൽ വച്ച് മോൻ പൊട്ടി പൊട്ടി കരഞ്ഞപ്പോ നാണം ഉണ്ടായിരുന്നോ ആവോ “

“ ഏ ? ….നീ ഇതെങ്ങനെ അറിഞ്ഞു . 'അമ്മ വിളിച്ചിരുന്നു മോനെ ഉച്ചയ്ക്ക് എന്നെ . അപ്പൊ കുഞ്ഞമ്മ പറഞ്ഞു . കുഞ്ഞിപിള്ളേരെ പോലെ കാരച്ചിലാരുന്നു എന്ന് .”

“ ഈ……….”

“ ഹും … എന്നിട്ടാ എന്നെ കളിയാക്കാൻ വരുന്നേ . ലോലൻ “

“ ലോലൻ നിന്ടെ അച്ഛൻ “

“ നോ അച്ഛന്റെ മരുമോൻ . കൂതറയായ ലോലൻ .”

“ ഓ … “

“ ഇന്ന് എങ്ങാനുണ്ടായിരുന്നു “

“ സത്യം അമ്മു നീ ഇല്ലാതെ ആകെ മടുത്തുപോയി . വെറുത്തുപോയി “

“ ഹും … അപ്പൊ ഞാൻ ഇല്ലേൽ ഭയങ്കര വിഷമം ആണല്ലേ “

“ നീ ഇല്ലാതെ പറ്റില്ലല്ലോ എനിക്ക് “

“ ഹും .. കഴിച്ചോ “

“ ഇല്ല … വന്നേ ഉള്ളു “

“ എന്നാ പോയി കുളിക്കെടാ ലോല “

“ പോടി പട്ടി “

“ ദേ അച്ഛൻ വരുമ്പോ വരണോട്ടോ . “

“ തീർച്ചയായും “

“ ആ എന്നാ പോയി കുളിക്ക്  എന്റെ ചക്കര കെട്ടിയോൻ “

“ ശെരി കെട്ടിയോളെ “

“ ടാറ്റാ “

“ ടാറ്റാ “

അപ്പു കോൾ കട്ട് ചെയ്ത് കുളിക്കാൻ പോയി . കുളി കഴിഞ്ഞ് ആഹാരവും കഴിച് മുകളിലേക്ക് പോയി കുറച്ചുനേരം കുഞ്ചുവിനോടും കുഞ്ഞമ്മയോടും കത്തിയടിച് ഉറങ്ങാൻ പോയി .

💬 Comments

View all comments