← Back to ഒരു തുടക്കകാരന്‍റെ കഥ 6

Comments

ഒരു തുടക്കകാരന്‍റെ കഥ · approved reader discussion

Beena • 09-12-2017 16:26

Super

ഒടിയൻ • 09-12-2017 19:48

Thanks

bobz • 09-12-2017 15:45

odiyaaa kadha avasanikumbo.....adutha kadhaye patti allojikunnundo... ithu pole nalla feel good kadhakal vazhikan ulla thalaparyam kond chodikaannu illel eee kadha athra pettannu avasanippikadhirunnoode ... oro partum vazhikumbo eee kadhayodulla attachment koodi koodi varannu .... inni adutha part enthannulla curiosity koodunnu....so pettannu kadha theerkannulla thirumanam edukadhirikuka

     Its a request...... ore vazhana karante rodhan aaaanu

ഒടിയൻ • 09-12-2017 16:32

???. ഒന്നെങ്കിലും പുതിയ കഥയുമായി വരും . ഇല്ലെങ്കിൽ ബാഹുബലി മോഡൽ 2nd പാർട്ട് ആക്കി മറ്റൊരു രീതിയിൽ എഴുതും

bobz • 09-12-2017 15:40

Odiya ella pravishyatha polle ithum pollichukunnu..... ore raksha illatha senti aaannu correct ullil feel chyum vudham aaanu kadhayude pokku .... ithrayum nalla ore creation adhyayitta njn vazhikunnad .....but still waiting for next part .... so athu ithu pole vaigikarud......senti scene okk kayinjille inni korach college adar scene pinneee anganne korach scene okk vachu pettannu irakku adutha bhagam....
       Katta waiting aanu ....dobt be late

ഒടിയൻ • 09-12-2017 16:27

Thank you theerchayayum pettannirakkam

Vinjo • 09-12-2017 15:39

Supeer

ഒടിയൻ • 09-12-2017 16:25

Thank you

RDX • 09-12-2017 15:29

Awesome continue bro....

ഒടിയൻ • 09-12-2017 16:24

Thankx

Kannan • 09-12-2017 15:28

ഒടിയന്‍ ബ്രോ ഈ പാര്‍ട്ടും കലക്കി.അടുത്ത പാര്‍ട്ട് പെട്ടെന്നു ഇടൂ

ഒടിയൻ • 09-12-2017 16:24

Thank you

vijayakumar • 09-12-2017 14:15

super thakarthu varunnundu katto odiyan...anna orginality keep it up odiyan...ambililiyumayee oru kali must ayee vanam katto odiyan... adiploi avatharanam .adutha bhagathinayee kathirikkunnu katto odiyan..

ഒടിയൻ • 09-12-2017 14:41

? theerchayayum sremikkam

bagavan.. • 09-12-2017 13:28

Odiyaaa ithum kidukki...aduthath ithilum polikkanam...waithing nxt prt

ഒടിയൻ • 09-12-2017 14:35

പരമാവധി ശ്രെമിക്കാം ?

Vishal • 09-12-2017 13:25

Bro sadharana njan ellavarodu adutha part pettannu tharanam ennu avasyappedarund but ningalod athu parayilla karanam alpam thamasichalum manasinu nalla feel tharunna partumayi thangal varumennu enikkariyam. Ningalude kadhayeyum, ningaleyum ngan valareyere snehikkunnu, e kadha ishtappedathavarayi arum undakilla bro athurappa (oru nalla manasullavaranengil) e kadhayude kudumba pachathalavum, avar thammilulla premavum, samsara sailiyum ,ellam ellavarudeyum manasine keezhpeduthum, koodathe ithu nalla reethiyil ivide avatharippicha thangal oru valiyavana thikachum oru nalla kadhakrith. Oru cheriya tips = ningalilulla ishtavum, visvasavum mattullavarude idayil valare valuthanu athu keep cheyyuka  by broude swantham athmav.

ഒടിയൻ • 09-12-2017 14:35

Thank you ബ്രോ. എന്നിലുള്ള വിശ്വാസം ഒരിക്കലും മനപൂർവമായി കളയില്ല. ഒന്ന് രണ്ട് പാർട്ടോടുകൂടി ഈ കഥ അവസാനിക്കും . അതും നിങ്ങളുടെ ഇഷ്ടങ്ങളെ മുറുകെ പിടിച്ചുകൊണ്ട് തന്നെയായിരിക്കും . കഥ വൈകുന്നത് എഴുതാൻ സമയം കിട്ടാത്തത് മൂലവും, ആശയം കിട്ടാതെ വരുമ്പോൾ മടുപ്പ് തോന്നുന്നത് മൂലവും ആണ് . ഈ കഥ അവസാനം വരെ എന്തായാലും എഴുതും.നിങ്ങളുടെ സപ്പോർട്ടിന് ഒരായിരം നന്ദി പറയുന്നു.

RAVANAN • 09-12-2017 12:19

SUPERB.....

WAITIG FOR NEXT PART

ഒടിയൻ • 09-12-2017 12:46

Thanks

Rajesh • 09-12-2017 12:15

Super vallatha feelings super

ഒടിയൻ • 09-12-2017 14:42

Thank you thank you

R R • 10-12-2017 19:15

Super

ഒടിയൻ • 11-12-2017 07:30

Thank you

swaraj • 09-12-2017 12:14

Ente muthe ethrem thamasippikaruth pls....oro divasavum kannil  annayum ozhichu kaathirikuvaaa....anikkettavum priyapettakathakalil onnanith...

ഒടിയൻ • 09-12-2017 14:43

വൈകിപ്പിച്ചതിൽ ക്ഷെമ ചോദിക്കുന്നു . മനപൂർവം അല്ല സാഹചര്യം കൊണ്ടാണ് . പരമാവധി വേഗത കൂട്ടാം

Anil • 09-12-2017 12:09

കലക്കി bro

ഒടിയൻ • 09-12-2017 14:44

Thank you ?

മാഡ് max • 09-12-2017 12:07

Nice part?

ഒടിയൻ • 09-12-2017 14:44

Thank you ?

Anil Kumar • 09-12-2017 11:54

Kollaam. Adhikam valichu neettathe climaxil ethikkunnathanu nallathu. Adutha bhagathinayi kaathirikkunnu

ഒടിയൻ • 09-12-2017 12:45

Yes . E part enikum athra ishtapettilla . 2 or 3 partodukoodi avasanippikkum

vipi • 09-12-2017 11:45

kidilan ......

ഒടിയൻ • 09-12-2017 12:43

Thanks vipi

Raj • 09-12-2017 11:43

Good. please keep it going

ഒടിയൻ • 09-12-2017 12:42

Thank you

ജബ്രാൻ (അനീഷ്) • 09-12-2017 11:31

കൊള്ളാം.

ഒടിയൻ • 09-12-2017 12:42

Thanks

RAVANAN • 08-12-2017 18:57

ഓടിയാ അടുത്ത പാർട്ട് ഇന്ന് ഇടുമോ??

ഒടിയൻ • 08-12-2017 20:34

Eppazheee ittu

SJ • 08-12-2017 15:49

Inu varumo?

ഒടിയൻ • 08-12-2017 20:33

Yes submit cheythittund

bobz • 07-12-2017 21:01

Evdada innu varumennu paranjittu evde   
       Odiya pettannu aaku .... innu nee upload chyo ... enna rathri kaathirikam ..... illel nallathe job timil kedannu urangendi varum

ഒടിയൻ • 08-12-2017 07:00

Oru punch kittiyittilla aake sokam aanu atha late aakunne.  Innu cheyum

Vinjo • 07-12-2017 11:32

Baki aveda

ഒടിയൻ • 07-12-2017 12:26

Innu varum mikkavarum

bobz • 07-12-2017 00:10

Odiya pettannu id adutha bhaghathinnu matta waiting aaanu  so   plz be it fast.   .. nalle kayunju upload chyoo puthiya bhagam ......still waiting so plz make it fast

ഒടിയൻ • 07-12-2017 12:25

Mikkavarum innu idum

Arun • 06-12-2017 22:18

Baki katha vegam thana azuthu plz kathirunu maduthu

ഒടിയൻ • 07-12-2017 12:25

Innu idum

സിറി • 04-12-2017 13:43

അപ്പുവിന്റെ ചിന്തകൾ പുറകിലേക്ക് സഞ്ചരിച്ചു , എന്നും രാവിലെ വന്ന് എഴുനേല്പിക്കാറുള്ള , പൂർണ സ്വാതന്ദ്രത്തോടെ ഉള്ള അവളുടെ പെരുമാറ്റം , എന്റെ എല്ലാ കാര്യങ്ങളും ഒരു ഭാര്യ എന്ന സ്ഥാനത്ത് നിന്ന് അവൾ ചെയ്തുതന്നു . അവളെ പിരിഞ്ഞിരിക്കുന്നത് ഓർക്കുമ്പോൾ ഉള്ളിൽ ഒരു പുകച്ചിൽ .

അവളുടെ ആ ചിരി , കൊഞ്ചൽ , ദേഷ്യം , പിണക്കം , ചുമ്പനം , മണം , മുഖത്തെ തേജ്വസ് , പെരുമാറ്റം . അമ്മു എന്റെ ഭാഗ്യമാണ് , ദൈവം എനിക്കുതന്ന ഐശ്വര്യം . ഇനി അവളെ പിരിഞ്ഞ് ഞാൻ ഒറ്റയ്ക് .
മനസിൽ ഒരു വിങൽ
ഒടിയൻ നിങൾ ആരാ ശരിക്കും

നമിക്കുന്നു

ഒടിയൻ • 04-12-2017 13:51

Thank you ??

Tony valkathanam • 03-12-2017 20:19

Odiya

Next part varunna

Oru date parayamo

ഒടിയൻ • 04-12-2017 11:21

3 days maximum

bobz • 03-12-2017 00:45

Odiaya puthiya part evde .....inniyum kore nall Kathirikendi varumo

ഒടിയൻ • 03-12-2017 18:27

Kshemikkanam . Alpam senti bhagathudeya kadannu pokunne athokond ezhuthan ulla mood kittanilla . Paramaavathi pettannidum

KKKrishnan • 01-12-2017 20:15

Good story good writing, go to good romance and wedding part and continue

ഒടിയൻ • 02-12-2017 11:43

Thank you . Sure

lathika.k.s • 30-11-2017 00:13

ഒടിയൻ മാഷെ,
എന്ത് കമൻറ് എഴുതിയാലും ഒന്നുമാകില്ല.
വായിച്ചതെല്ലാം രസകരം,
ഇനി വായിക്കാനുള്ളത് അതിരസകരം.
ഒരു സിനിമക്കുള്ള എല്ലാ സ്കോപ്പുമുണ്ട്.
വളരെ ആത്മാർത്ഥമായിത്തന്നെയാണ് പറഞ്ഞത്. ഇങ്ങിനെയുള്ള സൃഷ്ടികൾ ഈ സൈറ്റിൽ വരുന്നത് കൊണ്ട്, സൈറ്റിന്റെ നിലവാരം വളരെ ഉയർന്നിട്ടുണ്ട്.
പുതിയതായി വരുന്ന അംഗങ്ങളും കമന്റുകളുടെ വർദ്ധനയും, ലൈക്കും അത് സ്തിതീകരിക്കുന്നു.
താങ്കളുടെ സുന്ദരമായ ഈ സൃഷ്ടിക്ക് എന്റെ മനസ്സ് തുറന്ന ആശംസകൾ.
സസ്നേഹം,
ലതിക.

ഒടിയൻ • 30-11-2017 07:46

വളരെയധികം നന്ദി എന്റെ കഥ വായിച്ചതിനും , അതിന് തന്ന സപ്പോർട്ടിനും . ഞാനും ഒരു വായനക്കാരൻ ആയിരുന്നു കുറച്ച് നാൾ മുമ്പ്. ഒരു വായനക്കാരൻ ആഗ്രഹിക്കുന്ന തരത്തിൽ അവരെ entertainment  ചെയ്യാൻ  ആണ് ശ്രെമിച്ചുകൊണ്ടിരുന്നത്. നിങ്ങളുടെ ഒക്കെ സപ്പോർട്ട് വീണ്ടും എഴുതാൻ പ്രേരിപ്പിക്കുന്നത് . താങ്കളെ പോലുള്ള സപ്പോർട്ട് ചെയ്യുന്നവരാണ് ഞങ്ങളെ പുലുള്ളവർക്ക് മടുപ്പില്ലാതെ വീണ്ടും എഴുതാൻ പ്രചോദനമാകുന്നത്. വളരെയധികം നന്ദി ?

Ambu • 29-11-2017 22:39

Kalakki machane
Karacgil vannu
Nalla feel

ഒടിയൻ • 29-11-2017 22:50

Thank you

Llll • 29-11-2017 23:44

Nee sarikkum Priyanka thanne

ഒടിയൻ • 08-12-2017 20:35

Priyanka ? ?

Ambu • 29-11-2017 22:36

Machane kalakki
Karachil vannu

ഒടിയൻ • 08-12-2017 20:35

Ha ha ha saarulla next partil enne theri paranjolum

Raj • 29-11-2017 19:23

Perfect narration. pls keep it going. you have the talent.

Cheers

ഒടിയൻ • 29-11-2017 19:36

Thanks 4 the support ??

സാത്താൻ സേവ്യർ • 29-11-2017 08:54

super

ഒടിയൻ • 29-11-2017 10:55

Thanx

അച്ചു • 29-11-2017 02:06

ഈ പാർട്ടും ഒരുപാട് ഇഷ്ട്ടപ്പെട്ടു പക്ഷെ ഒരുപാട് wait ചെയ്യണ്ടി വന്നു

ഒടിയൻ • 29-11-2017 07:40

ഓരോരോ തിരക്കുകൾ ആയി പോയി . കാത്തിരുന്ന് കിട്ടുമ്പോൾ അല്ലെ മധുരം കൂടു?. അടുത്തത് പെട്ടന്നിടാം

anandu • 29-11-2017 00:13

Mone polich
adutha bhagham pettanne edanam please

ഒടിയൻ • 29-11-2017 07:38

Pettannidam

vipi • 29-11-2017 00:00

adipoli, kidilan......

ഒടിയൻ • 29-11-2017 00:06

Thank you vipi

ഗഥ • 28-11-2017 23:58

Aliyaa... endhu feel aanu machane..pandu abhirami novel vayichapol avrde pranayam varnikunna bhaagangal undakiya athe feel ippo... valare valre nannayiyund muthe... ee kadha oru kaarana vashaalum nirtharuth ennu apekshichu kondu njan nirthunnu... namaskaaram..

ഒടിയൻ • 29-11-2017 00:05

Thank you . Avasanam kanditte nirthu . Abhirami njaan thappi but kittiyilla

Raj • 29-11-2017 19:24

do u want Abhirami?. I have it

ഒടിയൻ • 29-11-2017 19:34

Kitti kitti

തൊപ്പിക്കുട്ടൻ • 28-11-2017 23:40

ഓടിയ നിങ്ങളെ സമ്മതിച്ചു...വായിച്ചിട്ടു സമയം പോയത് അറിഞ്ഞില്ല.. അടുത്തത്  വേഗം വരൂലേ ?

ഒടിയൻ • 28-11-2017 23:49

തീർച്ചയായും പെട്ടന്ന് തന്നെ ഉണ്ടാകും . നന്ദി

bobz • 28-11-2017 23:23

Kadha njn ippo full vayichooo...ore aycha vennammo korachoode nerathe Akan pattummo .....wait chyan kayiyathonda chodikunne.....plzzzz

ഒടിയൻ • 28-11-2017 23:48

ഒരാഴ്ച maximum ആണ് അതിനുള്ളിൽ സാധനം ഇറങ്ങിയിരിക്കും . ഇന്ന് എഴുതി,  അത് പോലെ പറ്റിയൽ 3 ഡേ അതിനുള്ളിൽ സാധനം എത്തിക്കാം.

Prabin • 28-11-2017 22:03

Adipoli... Evdeyekkeyo Chila sadhrisham thonnind..

ഒടിയൻ • 28-11-2017 23:06

കഷ്ടപ്പെട്ട് എഴുതിയതാണ് അതിൽ മായമുണ്ടെന്ന് പറയല്ലേ. സ്പോട്ടിൽ തോന്നുന്ന ആശയം എഴുതാറാണ് പതിവ്.

kocheekkaran • 28-11-2017 20:51

To upload profile pic.
Click on your current profile icon.
Choose edit my profile
Scroll down to see avatar in account management.
Below avatar click on Choose file and select a the desired profile pic and upload.
Please let me know if it was useful.

ഒടിയൻ • 28-11-2017 21:55

Thanks kochikkara . Njaan register cheythirunnilla . Innu Dr. Kond register cheyyichu . Thanks for the information and support thank you

kocheekkaran • 28-11-2017 20:44

Ennalum ente Odiya,
Manassangu paricheduthu ketto. Ethra bhangiyilanu pranayathe vivarichirikkunnathu.
Polichu bro, ottum thanne virasathayillathe ennal kooduthal manaharamyithhanneyanu oro bhagavum avatharippichirikkunnathu. Namichu buddy.
Athukondu thanne ee comment boxile varikalkkum appuramanu thankalkkulla abhinandnangal. Adutha bhagangal valare manoharamyithanne varatte ennasamsikkunnu.
Sasneham
Kocheekkaran

ഒടിയൻ • 28-11-2017 21:54

വളരെ അധികം സന്തോഷo. ?? നന്ദി നന്ദി നന്ദി

അപ്പുക്കുട്ടൻ • 28-11-2017 20:27

ഒടിയാ കഥ പൊളിച്ചു,ഇനി നാളെ മുതൽ വ്രതം പിടിച്ചു തുടങ്ങാം

ഒടിയൻ • 28-11-2017 21:50

?? 11 എഴുതി തുടങ്ങിയിട്ടുണ്ട്. സ്വാമിശരണം

Kkk • 29-11-2017 06:50

???

jithus • 28-11-2017 19:59

Excellent story

ഒടിയൻ • 28-11-2017 20:07

Thank you

നാടോടി • 28-11-2017 19:49

മനോഹരം നന്ദി ഇതുപോലെ നല്ല കഥ എഴുതിയ കഥാകാരന് അഭിനന്ദനങ്ങൾ

ഒടിയൻ • 28-11-2017 21:57

നന്ദി എന്നെപോലൊരു തുടക്കകാരന് ഇത്രയധികം സപ്പോർട്ട് തരുന്നതിന്

കൂട്ടുകാരൻ • 28-11-2017 19:31

Polichutto
Oru rakshem illa
Avaru piriyunnathorkkane vayya

ഒടിയൻ • 28-11-2017 20:07

Thank you . Piriyathe vayya atha.

kochu • 28-11-2017 18:40

Polichu machanee addipoli

ഒടിയൻ • 28-11-2017 21:58

Thank you ????

മനു • 28-11-2017 18:23

അഭിരാമി ഓർത്തു പോകുന്നു

ഒടിയൻ • 28-11-2017 19:14

അതാരാ... ?

RDX • 28-11-2017 19:23

അത് നിതിൻ ബാബു എന്ന ഒരു എഴുത്തുകാരന്റെ മനോഹരമായ ഒരു നോവൽ ആണ്,അത് ഈ സൈറ്റിൽ തന്നെ ഉണ്ട്,സമയം ഉള്ളപ്പോൾ ഒന്ന് വായിച്ചു നോക്ക്.

ഒടിയൻ • 28-11-2017 20:06

Ok sure

jithus • 28-11-2017 20:02

ആ നോവൽ വായിക്കുമ്പോൾ ഉണ്ടാകുന്ന ഒരു ഫീൽ ആണ് ഇത് വായിക്കുമ്പോഴും തോന്നുന്നത്. എന്തായാലും നന്നായിട്ടുണ്ട്. ഒരു സിനിമ കാണുന്ന ഫീലാണ് ഇ കഥ വായിക്കുമ്പോൾ കിട്ടുന്നത് വളരെ നന്നിയുണ്ട് താങ്കൾക്ക്.

ഒടിയൻ • 28-11-2017 20:06

Thank you thank you

നാടോടി • 28-11-2017 19:54

അഭിരാമിയുടെ അവസാന ഭാഗമായി  ഒരു ചെറിയ സാദൃശ്യം ഉണ്ട്

ഒടിയൻ • 28-11-2017 21:58

അഭിരാമി തപ്പി പക്ഷെ കിട്ടിയില്ല

kannan • 28-11-2017 17:47

കിടുക്കി ബ്രോ. എന്താ പറയേണ്ടത് അറിയില്ല അത്രയ്ക്കു മനോഹരമായിട്ടാണു ബ്രോ ഒരോ പാര്‍ട്ടും എഴുതുന്നത്.

ഒടിയൻ • 28-11-2017 19:12

കണ്ണൻ ബ്രോ നന്ദി ??

നാടോടി • 28-11-2017 17:43

ഇത് പോലുള്ള നല്ല കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു

ഒടിയൻ • 03-07-2020 20:11

?