← Back to ഒരു തുടക്കകാരന്‍റെ കഥ 6

Comments

ഒരു തുടക്കകാരന്‍റെ കഥ · approved reader discussion

vipi • 28-10-2017 18:51

polichu koottukara nalla avatharanam, spelling mistake edakku vannirunnu, pattumenkil ezhuthiya shesham onnu koodi vaayichal athu clr cheyaan pattum... next partinu vendi wait cheyunnu

ഒടിയൻ • 28-10-2017 19:19

Thank you

മനു • 28-10-2017 18:51

ഡെയ്‌ലി ഒന്ന് ഇടുന്നുണ്ട്...അങ്ങനെ വേണം...ഇതാവുമ്പോ ഫോളോ ചെയ്യാൻ കഴിയും..

ഒടിയൻ • 28-10-2017 19:18

Thanks

Prajeesh • 28-10-2017 18:36

നന്നായിട്ടുണ്ട്......മോശമായി ഒന്നുമില്ല..

ഒടിയൻ • 29-10-2017 13:42

Thanks

ഹരി • 28-10-2017 18:29

അടിപൊളി. അടുത്തത് വരാൻ കാത്തിരിക്കുന്നു

ഒടിയൻ • 28-10-2017 18:47

Thank you

don bosco • 28-10-2017 18:25

Ee story vaayikkan maathrama njan ippo ivide varunnath

ഒടിയൻ • 28-10-2017 18:46

?? thank you for the beggest support

don bosco • 28-10-2017 18:24

Sambhavam polichu

ഒടിയൻ • 28-10-2017 18:46

Thank you ??

asuran • 28-10-2017 18:11

Super. നന്നായിട്ടുണ്ട്.

ഒടിയൻ • 28-10-2017 18:17

Thanks

thamashakaran • 28-10-2017 17:47

കിടുവായിട്ടുണ്ട്. പിന്നെ അക്ഷര തെറ്റുകൾ ഉണ്ട്. വേറെ കുഴപ്പമൊന്നുമില്ല. ബ്രോ ഇത് നേരത്തെ എഴുതിവെച്ചിരുന്നതാണോ. പെട്ടന്ന് പെട്ടന്ന് ഇടുന്നു അതുകൊണ്ട് ചോദിച്ചയാ. പിന്നെ കഥയിൽ അമ്മുവും അപ്പുവും മിക്കവാറും കല്യാണത്തിന് മുൻപ് പണി ഒപ്പിക്കും. Plzz continue

ഒടിയൻ • 28-10-2017 17:50

Thank you . Akshara thettukal ini ulla lakkatthil pariharikkam . Nerathe ezhuthi vachathallla fresh choodappam pole ezhuthi submit cheyunnath aanutto , thanks ??

താന്തോന്നി • 28-10-2017 17:44

Super bro...  Nothing to say..... Ammuntem appuntem romanse scene super ayitund.....

ഒടിയൻ • 28-10-2017 17:47

Thank you ??

Sha • 28-10-2017 17:43

സൂപ്പർ നന്നായിടുണ്ട് താങ്കളുടെ അവതരണം

താങ്കൾ താങ്കളുടെ ശൈലിയിൽ തുടരുക

നോവലിന്റെ പേജ് ഇത് പോലെ തുടരുക

6 ഭാഗത്തിൽ  നൻസിയുമായി നല്ല ഒരു തുടക്കം പ്രതീക്ഷിക്കുന്നു

എല്ലാ വിത ആശംസകളും നേരുന്നു

ഒടിയൻ • 28-10-2017 17:47

Thank you , thanks 4 the support

kunju • 28-10-2017 17:37

bro oru openionum illa...
thakark bro...i lovd it...
appunte ammunte romance ella ithilum venam..:)

ഒടിയൻ • 28-10-2017 17:48

Thank you , sremikkam bro

Vinjo • 28-10-2017 17:37

Good

ഒടിയൻ • 28-10-2017 17:48

Thanks

thamashakaran • 28-10-2017 17:06

ബ്രോ ഭയങ്കര ഫാസ്റ്റ് ആണല്ലോ.

ഒടിയൻ • 28-10-2017 17:28

കഥയുടെ കാര്യമാണോ അതോ , submit ചെയ്യുന്നതോ.?

thamashakaran • 28-10-2017 23:37

Submit

ഒടിയൻ • 29-10-2017 13:43

Orennam submit cheythal appol thanne adutthath dtart cheyum ath mood theerum vare ezhuthum , angane angane 2 or 3 days kond finish cheyth submit cheyyunnu athra mathram

Sree • 28-10-2017 14:17

നല്ലെഴുത്ത്... അങ്ങനെയൊക്കെയുള്ള, അല്ലെങ്കിൽ അതിലേറെ അംഗങ്ങളൊക്കെയുള്ള ഒരു തറവാട്ടിൽ ജീവിച്ചതുകൊണ്ടാകാം ശരിക്കും അത് ഫീൽ ചെയ്യുന്നുണ്ട്. പ്രണയമതിന്റെ അത്യുന്നതിയിലെത്തട്ടെ... അമ്മു, അപ്പുവിന്റേതാണ്. പക്ഷേ, അപ്പു മറ്റു പലരുടേതുമനുഭവിക്കുന്നത് വായിക്കാനാണ്‌ പലരും ഇഷ്ടപ്പെടുന്നതെന്നു തോന്നുന്നു. ഓടിയന് എല്ലാ ഭാവുകങ്ങളും...

ഒടിയൻ • 28-10-2017 14:19

Thank you . ??

JJ • 28-10-2017 13:52

Hi bro no sex please only pure love. sex can be with someone else. very good love story

ഒടിയൻ • 28-10-2017 14:18

Thank you friend

nts • 28-10-2017 09:39

Odiya otta request chilar cheyyunnath pole  pakuthikk vach pokalle Haram pidichu poyi atha ilovr the story

ഒടിയൻ • 28-10-2017 09:46

?? Thank you ,E kathaykkoru avasanam kanditte nirtthu sure ??

achayan • 28-10-2017 00:34

Uppum mulakum Enna program inte story expect cheyyunnu

ഒടിയൻ • 28-10-2017 13:26

Athum ithum thammil entha bandam ?...

kunju • 28-10-2017 00:27

romance thakarthu bro..
ee prnayam kanumbo enk kothi varanu..iniyum ivar thammilulla ee pranyam ingane ponam..inakkangalum pinkangalum thattalum muttalum ayi...
cngrats bro..u r awsm..?

ഒടിയൻ • 28-10-2017 07:58

Thank you , thank you bro for the support ??

Agent • 27-10-2017 23:24

ഒടിയൻ ചേട്ടാ ,
അവർ എത്ര വേണേലും പ്രേമിക്കട്ടെ. തട്ടലും മുട്ടലും ,ടീസിംഗ് എല്ലാം നടക്കട്ടെ.
(പണ്ടൊരു നോവൽ വായിച്ചിരുന്നു ഇപ്പോഴും അത് തപ്പി നടക്കുന്നു വീട്ടിലും നാട്ടിലും പണിയുടെ ബഹളം ആയിരുന്നു,
ഒരു സൈഡിൽ പ്രേമവും കൊണ്ടുപോകുന്നു അതുപോലെ ആവണം) loverum ആയി ഉള്ള പണി അവസാനം മതി. വേറെ ഒരുപാടു പേര് ഉണ്ടല്ലോ ആന്റി മാർ മുതൽ കുട്ടികൾ one by  one ആയി കളികൾ വരട്ടെ. ഒരു പത്തിരുപത്തിയഞ്ചു പാർട്ട് എഴുതാൻ പറ്റട്ടെ എന്ന് ആശംസിക്കുന്നു.

ഒടിയൻ • 27-10-2017 23:49

Thank you , thank you for the biggest support and advices , thank you so much friend ??

Manu Jayan • 27-10-2017 23:19

എല്ലാവർക്കും ഒരേ അഭിപ്രായം ആണല്ലോ !!!!അങ്ങനെ തന്നെയാണ് നല്ലത്

ഒടിയൻ • 27-10-2017 23:47

Thank you , thanks for you advice ??

ranjith • 27-10-2017 21:14

appuvum ammuvum premichotte.. vere ishtampole kadhapathrangal undallo avarumay appu  kali nadathatte.. appolalle oru thudakkakarante kadha enna title ugranakoo

ഒടിയൻ • 27-10-2017 22:10

Thank you , thanks for your advice ??

Siva • 27-10-2017 20:57

Avare veruthe vidoo.  Parishudha pranayam nadakkatte

ഒടിയൻ • 27-10-2017 22:09

Thanks, Thanks for your advice ??

കൂട്ടുകാരൻ • 27-10-2017 20:41

പ്രണയം വേറെ കാമം വേറെ

ഒടിയൻ • 27-10-2017 22:09

Thanks , ??

Pavam njan • 27-10-2017 19:36

ഹരി വേറെ are വേണം എങ്കിലും പ്രാപിച്ചോട്ടെ.  അമ്മുവിനെ തലോടി വിട്ടാൽ പോരെ അവരുടെ കല്യാണം നടക്കും എന്ന് ഉറപ്പാണെൽ കുഴപ്പമില്ല.  Love sex എനിക്ക് അംഗീകരിക്കാൻ പറ്റില്ല   karanam മനസ്സിനെ ഇഷ്ടപ്പെടുന്നവർ ശരീരത്തെ agrahikkilla.  ഇനി കുഞ്ഞമ്മയും എല്ലാം അപ്പുവിന്റെ വലയിൽ ആയാലും കല്യാണം എത്രെo പെട്ടെന്ന് നടത്തണം.  അവരുടെ ജീവിതം ഈ കഥയിൽ കൊണ്ടുവരണം.ഇത് എന്റെ ഒരു request, /ഒപ്പീനിയന് മാത്രം ആണ്

ഒടിയൻ • 27-10-2017 19:42

Thank you , thank you for the advice . Time kidakkuvalle bro namukk seriyakki edukkam ??

Pavam njan • 28-10-2017 05:58

Tnx

ഒടിയൻ • 28-10-2017 20:28

?

Achuzz • 27-10-2017 18:31

Marriage kazhinj mathi ammu aayulla s3x...
Ath vare avar pranayichu nadakkatte...
Oru divyamaya paranayan
Baaki aalkar undallo avarumayi ulla s3x pratheekshikunnu
Adipoli story...
Waiting for next part

ഒടിയൻ • 27-10-2017 23:01

Thank you , thanks for your advice . Page koottan ulla sremamanu alpam late aakum ???

Vijayakumar • 27-10-2017 18:09

Janakichechiyano appuvina balapadagalpadippikkunnathu ..athu kazhinju kunjammayi

ഒടിയൻ • 27-10-2017 18:20

Thank you, nokkam appuvalle aalu evide chennu avasanikkumennarkkariyam?

Vijayakumar • 27-10-2017 18:05

Super..adopoliyakunnundu . Pranayam anaswaram annu.avar pranayikkatta.kattipidithavum ummavayikkalum nadakkatta...avar kalyanam kazhinju cell pottichal mathi ...pinna kunjammayiya kariyamayi sradhikkanam...

mass • 27-10-2017 17:57

avaru prenayikkatte brooo.
nashta prenayam aavaruth

mass • 27-10-2017 17:56

avaru prenayikkatte brooo.

ഒടിയൻ • 27-10-2017 18:19

Thank you, thank you for the advice , athe avar pranayikkatte

ഗഡി • 27-10-2017 16:51

സെക്സ് വേണ്ട പ്രണയം മതി സെക്സിന് വേറേ കഥകൾ ഉണ്ടല്ലോ

ഒടിയൻ • 27-10-2017 17:41

Thank you , thank you for the advice

Kanthan • 27-10-2017 16:12

Sex venda love is great

ഒടിയൻ • 27-10-2017 17:41

Thank you

kochu • 27-10-2017 16:00

കഥ നന്നായിട്ട് തന്നെ പോവുന്നുണ്ട്. അപ്പുവിന്റേം അമ്മുവിന്റേം പ്രണയത്തിലേക്ക് കാമം ഇപ്പോ കൊണ്ട് വരണ്ട. ചെറിയ തൊടലും പിടിക്കലും, കിസ്സിങ്ങും എല്ലാം ഉണ്ടായിക്കോട്ടെ അതൊക്കെ അവരുടെ ബന്ധം വളർത്താൻ നല്ലതാ. ഒരിക്കൽ സെക്സ് കൊണ്ട് വന്നാൽ പിന്നെ വെറും അതാവും ചിന്ത. കഥയിൽ കമ്പി ചേർക്കാൻ ആണെങ്കിൽ വേറെയും ഉണ്ടല്ലോ കഥാപാത്രങ്ങൾ അവരെ വെച്ച് അവതരിപ്പിക്കൂ.

ഒടിയൻ • 27-10-2017 17:42

Thank you , thanks for your advice

താന്തോന്നി • 27-10-2017 15:47

Avaru pranayikkatte..... Athanu ee storyk athyuthamam....

ഒടിയൻ • 27-10-2017 16:03

Thank you , thanks for your advice??

thamashakaran • 27-10-2017 15:46

ബ്രോ പ്രേമത്തിന്റെ ഇടക്ക് കാമം വേണ്ട എന്നാണ് ന്റെ അഭിപ്രായം. പിന്നെ അവർ അതിനുവേണ്ടി മാത്രമേ നോക്കുള്ളു. അവർ ഇപ്പോൾ പ്രണയത്തിൽ ആറാടി നടക്കട്ടെ. അവർ അത്രക്ക് മുട്ടി നിൽക്കുവാണേൽ അത്യാവശ്യം ചെറിയതോതിൽ പിടിയും വലിയും ഓക്കേ മതി ബ്രോ. പിന്നെ കഥ സൂപ്പറായിട്ട് മുന്നേറുന്നു. നല്ല അവതരണ ശൈലി ആണ്. അടുത്ത ഭാഗത്തിനായി വെയിറ്റ് ചെയ്യുന്നു.

ഒടിയൻ • 27-10-2017 16:03

Thank you bro , thanks for your advice ... Theerchayayum pettannundakum page koottanulla srematthilanu, athindethaya thamasam

അച്ചു • 27-10-2017 14:59

appuvum ammuvum thamil ippo sex venda bro kadhapathrangal vereyum undallo

ഒടിയൻ • 27-10-2017 15:00

Thanks , theerchayayum , ellavareyum irakkam

Sanzy • 27-10-2017 14:55

S3x venda pavitramaya pranayam mathi

ഒടിയൻ • 28-10-2017 20:30

Ok

ManuS • 27-10-2017 14:28

നല്ല അവതരണ രീതി....ഇപ്പോൾ  അവരുടെ പ്രണയ കാലഘട്ടമല്ലേ...  അതിൽ  sex ചേർക്കേണ്ട  ആശാനെ....  പ്രണയത്തിൽ sex പെട്ടെന്ന് കടന്നു  വരുമ്പോൾ കഥ പെട്ടെന്ന് സ്റ്റോപ്പ്‌  ആയ  അവസ്ഥ ആകും

ഒടിയൻ • 27-10-2017 15:00

Thank you , s3x vannal oru divya pranayathil villal varumo ennoru doubt undayirunnu athariyan aanu ningalude abhiprayam chothichath. Any thanks for your advices

Kaduva • 27-10-2017 14:21

Appuvum ammuvum pranayathinte lokathu mathi sex Venda athu pranayathinte kalangam varuthum good story

ഒടിയൻ • 27-10-2017 14:58

Thank you , ??

vipi • 27-10-2017 14:15

sex venam but eppol alla pinne , eppol avar pranayakatha, but nashta pranayam aakaruthu...

vipi • 27-10-2017 14:18

pranayikatte

ഒടിയൻ • 27-10-2017 14:57

Thank you , nashtamakumo murappennnalle. Nokkam anyway thanks ??

Bigbos • 27-10-2017 14:05

അവർ പ്രണയിക്കട്ടെ

ഒടിയൻ • 28-10-2017 20:29

Ok

അർജുൻ • 27-10-2017 13:43

അപ്പുവും അമ്മുവും പ്രേമിക്കട്ടെ......സെക്സ് വേണ്ട....
പക്ഷെ.........ബാക്കി എല്ലാവരുമായിട്ടും കളി വേണം ...............

ഒടിയൻ • 27-10-2017 14:56

Thank you Arjun bro , theerchayayittum ??

Vinjo • 27-10-2017 13:25

Sex eppo vanda aver pranayikatta

ഒടിയൻ • 27-10-2017 14:55

നന്ദി vinjo bro, thanks for the support ??

gopan • 27-10-2017 13:14

അവരു പ്രണയിക്കട്ടെ..
കഥ കൊള്ളാട്ടോ...
നല്ല അവതരണം

ഒടിയൻ • 27-10-2017 14:54

നന്ദി ഗോപൻ ചേട്ടാ...??

Bigbos • 27-10-2017 08:38

Super

ഒടിയൻ • 28-10-2017 13:24

Thank you ??

mass • 27-10-2017 06:24

superb Bro
nalla avatharanam. avasanathe love seen polichu. keep it up

ഒടിയൻ • 27-10-2017 07:16

Thank you ???

ആതിര • 26-10-2017 22:30

Look... suuuuuuperb

ഒടിയൻ • 26-10-2017 22:45

Thank you thank you

Vijayakumar • 26-10-2017 20:07

Super ...randam bhagavum adipoli...super avatharanam ..oru.orginality feel chayunnundu katto odiya..keep it up and continie odiyan .

ഒടിയൻ • 26-10-2017 20:17

നന്ദി , ??

kochu • 26-10-2017 17:17

കലക്കി, ജാനകി ഒരു കിട്ടാക്കനി ആവുമോ അപ്പുവിന്,  അവസാനത്തെ പ്രണയ  സീൻ അടിപൊളി

ഒടിയൻ • 26-10-2017 19:23

നന്ദി , അപ്പു തുടങ്ങിയിട്ടല്ലേ ഉള്ളു ? . ??

vipi • 26-10-2017 17:06

kollaam page kooti alea. pranayam athu nashta pranayam aakaruth....

ഒടിയൻ • 26-10-2017 17:26

നന്ദി, പേജ് കൂട്ടി കൂട്ടി കൊണ്ടുവരാൻ ശ്രെമിക്കുണ്നുണ്ട്, പ്രണയം ... ഈ പ്രണയം അങ്ങനെ നഷ്ടമാകുമോ ? നോക്കാം

thamashakaran • 26-10-2017 16:59

ബ്രോ കിടുക്കിയിട്ടുണ്ട് കേട്ടോ. നല്ല അവതരണ ശൈലി. അവസാനത്തെ ആ പ്രണയ രംഗങ്ങൾ വായിച്ചപ്പോൾ വല്ലാത്തൊരു ഫീൽ ആയിരുന്നു. ഇതുപോലെ തന്നെ തുടരുക. ഒരു അപേക്ഷ കൂടെ ഉണ്ട് ഇത് ഫുൾ കംപ്ലീറ്റ് ചെയ്യണം. പാതിയിൽ വെച്ച് നിർത്തരുത്. പെട്ടന്ന് അടുത്ത ഭാഗം ഇടുക.

ഒടിയൻ • 26-10-2017 17:28

നന്ദി, അടുത്ത ഭാഗം പെട്ടന്ന് തന്നെ ഉണ്ടാകും പേജ് കൂട്ടുന്നത് കൊണ്ടുള്ള താമസം മാത്രം . ഇത് എവിടെ ചെന്ന് അവസാനിക്കും എന്ന്‌ എനിക്ക് തന്നെ ഒരു പിടിയുമില്ല ?.??

thamashakaran • 26-10-2017 20:41

അതിനെ അതിന്റെ വഴിക്ക് അങ്ങോട്ട്‌ വിട്ടേക്ക്. പിടിച്ചു കെട്ടാൻ ഒന്നും നിൽക്കേണ്ട.

ഒടിയൻ • 28-10-2017 20:27

?