0%

Chapter Title : ഒരു ട്വിങ്കും നാല് കിളവൻമാരും [സുബിമോൻ]

Author : Kambikathakal Read All Parts 6.2K

വിൻഡോ ഇല്ലാത്ത സൈഡിൽ ഇരുന്നാൽ വാളു വെക്കും, ഉറപ്പ്.

(അപ്പോൾ ഇത്രയും നേരത്തെ പോയാൽ മെല്ലെ പോയാൽ മതിയല്ലോ. പിന്നെ ഏറ്റുമാനൂർ എത്തിയിട്ട് ഇവർക്ക് എല്ലാം അമ്പലത്തിലും കയറി തൊഴാം )

അതുകൊണ്ട് വിൻഡോ ഇല്ലാത്ത തേഡ് റോ - ലാസ്റ്റ് സീറ്റിൽ ഞാനും നേരത്തെ പറഞ്ഞ അച്ഛന്റെ അമ്മാമനും.

ഈ പറഞ്ഞ അച്ഛന്റെ അമ്മാവനെ അച്ഛന് പേടിയാണ്. ഈ അമ്മാമൻ പഴയ കോളേജ് ലെക്ചർർ, റിട്ടയർഡ്, ആണ്. എം ടി വാസുദേവൻ നായരുടെ കഥകളിൽ പറയുന്നതുപോലെ അമ്മാവന്മാർ ഭരിച്ചിരുന്ന വീട്ടിലാണ് എന്റെ അച്ഛൻ ജനിച്ചു വളർന്നത്.

ഈ അമ്മാവൻ വളരെ സ്ട്രിക്റ്റ് ആണ് - ഇങ്ങേര് ഒരു വാക്ക് പറഞ്ഞാൽ അതിനെ എതിർക്കാൻ ഉള്ള ചങ്കൂറ്റം അച്ഛന് ഇപ്പോഴും ഇല്ല. അത് ഒരു കണക്കിന് നന്നായി. കാരണം എനിക്ക് എന്തെങ്കിലും സ്വാതന്ത്ര്യം കിട്ടാറ് ഇങ്ങേരുടെ മക്കൾ, എന്നേക്കാൾ 10-12 വയസ്സ് മിനിമം മൂത്ത മക്കളാണ്, അവര് ഇവിടെ വീട്ടിൽ വരുമ്പോൾ മാത്രമാണ് .

അവരുടെ ഒപ്പം സെക്കൻഡ് ഷോയ്ക്കും ക്രിക്കറ്റ് കളി കാണാൻ കലൂരുക്കും ഒക്കെ എന്നെ വിട്ടിട്ടുണ്ട്. അച്ഛൻ എത്ര നോ പറഞ്ഞാലും ഈ അമ്മാവൻ " അവര് പൊക്കോട്ടെ... " എന്ന് പറഞ്ഞാൽ എന്റെ വീട്ടുകാരുടെ പട്ടി ഷോ ഒക്കെ നിൽക്കും. ഈ അമ്മാവന്റെ മക്കൾ ഒക്കെ വിദേശത്ത് ആണ്, അമ്മായിയും പിള്ളേരെ നോക്കാൻ അവരുടെ കൂടെ ഒരു വർഷമായി വിദേശത്ത് തന്നെയാണ്.

ഇങ്ങേർക്ക് ഒരു ആറടി താഴെ പൊക്കം, അത്യാവശ്യം വണ്ണം, കറു കറുത്ത ശരീരം, എപ്പോളും മീഡിയം ലെവലിൽ താടി

💬 Comments

View all comments