Chapter Title : ഒരു വഴുതനങ്ങ കഥ [Soulhacker]
ഇടുന്നത് ,അവളുടെ എല്ലാം ആയി തന്നെ ആണ് ഞാൻ .അങ്ങനെ റിൻസി ഉം ഭർത്താവും തമ്മിൽ വളരെ വലിയ പ്രശ്നങ്ങൾ നടന്നു .അവസാനം അവരുടെ വീട്ടുകാർക് ഇവളെ വേണ്ട എന്ന് ആയി .അങ്ങനെ ഡിവോഴ്സ് ഉള്ള അവസരങ്ങൾ ശെരി ആയി .റിൻസി ക്ക് സന്തോഷം ആയിരുന്നു പക്ഷെ ഒരു പ്രശനം ഉണ്ടായത് ,റിൻസി യുടെ അച്ഛന്റെ കൈയിൽ നിന്നും വാങ്ങിയ തുക അവർ മടക്കി നൽകി പോരാത്തതിന് കല്യാണം ഒഴിയുന്നതിന്റെ പേരിൽ ഒരു തുണിക്കട അവളുടെ പേരിൽ എഴുതി കൊടുത്തു .അങ്ങനെ അവർ ഈ വിവാഹം ഒഴിഞ്ഞു .അതോടെ അവൾ നിയമിച്ച എനിക്ക് ബാക്കി മൂന്ന് കടകളിലും റോൾ ഇല്ലാതെ ആയി .ആകെ തിരുവല്ല ഉള്ള ഒരു തുണിക്കട മാത്രം ആയി ഇപ്പോൾ .അതിന്റെ മാനേജർ ഞാൻ തന്നെ .പക്ഷെ ഒറ്റ അടിക്ക് എന്റെ കയ്യിൽ ഉള്ളത് എല്ലാം പോയത് .ഹാ..സാരമില്ല കുറെ ഞാൻ ഉണ്ടാക്കിയാലോ..എന്ന് ഓർത്തു സമാധാനിച്ചു അല്ലാതെ എന്ത് ചെയ്യാൻ .സ്വന്തം മകളുടെ ഈ അവസ്ഥ കണ്ടു റിൻസി യുടെ അച്ഛൻ ആകെ വിഷമിച്ചു .അയാൾക് അതോടെ മൊത്തത്തിൽ താളം തെറ്റി ,ആ താളം തെറ്റൽ അവസാനം ഒരു ദുരന്തത്തിൽ ആണ് അവസാനിച്ചതും ,റിൻസി യുടെ അച്ഛനും സ്നേഹയും മരിയയും 'അമ്മ ഉം സഞ്ചരിച്ച കാറ് ഒരു ലോ
റി ആയി ചങ്ങനാശേരി മനക്കച്ചിറ ഭാഗത്തു വെച്ച് ഇടിച്ചു ,അച്ഛനു സ്പോട് തന്നെ മരിച്ചു .സ്നേഹ യുടെ ശരീരം തളർന്നു ജീവച്ഛവം പോലെ ആയി .മരിയ കയ്യും കാലും ഒടിഞ്ഞു കിടപ്പിൽ ആയി .അവളുടെ
💬 Comments
View all comments