0%

Chapter Title : ഒരു വഴുതനങ്ങ കഥ [Soulhacker]

Author : Kambikathakal Read All Parts 1.5K
അമ്മയുടെ കാഴ്ച  നഷ്ടപ്പെട്ട് പോയി .കാലുകൾ ഒടിഞ്ഞു .ഇതെല്ലം ഈ ഒന്നര വർഷത്തെ ജീവിതത്തിൽ സംഭവിച്ചതും .നമ്മൾ തീരെ പ്രതീക്ഷിക്കാതെ കുറെ സംഭവ വികാസങ്ങൾ.പിനീട് അങ്ങൊട് സ്വന്തം അനിയത്തിമാരുടെ ചികിത്സ റിൻസി നടത്തി ,ആദ്യം എക്കെ ബന്ധുക്കൾ എന്ന വിഭാഗക്കാർ സഹായിച്ചു എങ്കിലും പിനീട് അങ്ങൊട് ആരും വരാതെ ആയി .അങ്ങനെ സ്നേഹയുടെ കാര്യത്തിൽ ഒന്നും നടക്കില്ല എന്ന് ഡോക്ടർമാർ വിധി എഴുതി .മരിയ  ക്രമേണെ കയ്യും കാലും എല്ലാം ശെരി ആയി ,വീണ്ടും സ്കൂളിൽ പോകാൻ ഉള്ള അവസ്ഥയിൽ ആയി പക്ഷെ അതിനുള്ള സമ്പത്തു ഉണ്ടായിരുന്നില്ല അങ്ങനെ പഠനം മുടങ്ങി  .ആകെ താളം തെറ്റിയ കുടുംബം ആയി .
ഇപ്പോൾ ആ വീട് മാത്രം ബാക്കി .കട പണയം വെച്ച് ആണ് ചികിൽസിക്കാൻ ഉള്ളത് അവൾ നേടിയത് പക്ഷെ അതും പോയി .അതോടെ ഒരു വീടും കിടപ്പിൽ ആയ അനിയത്തി ഉം ,കണ്ണ് കാണാത്ത അമ്മയും ഒപ്പം പ്രായം എത്തിയ ഒരു പെങ്ങളും എന്ന ഭരിച്ച അവസ്ഥയിൽ റിൻസി നിന്ന് .ഇതാണ് ഈ ഒന്നര വര്ഷം എന്റെ ജീവിതത്തിൽ സംഭവിച്ചതും .എല്ലാത്തിനും ഞാൻ റിൻസി യുടെ കൂടെ നിന്ന്.അവളുടെ വീട്ടിൽ എല്ലാവര്ക്കും എന്നെ അറിയാം .എല്ലാവരും ഉപേക്ഷിച്ചപ്പോൾ ആകെ ഞാൻ മാത്രം സഹായിച്ചു .കട പണയം വെച്ച് കഴിഞ്ഞപ്പോൾ റിൻസി ക്ക് കട നഷ്ടപ്പെട്ട് ,എനിക്ക് മാനേജർ സ്ഥാനവും തെറിച്ചു ,പക്ഷെ ഇന്ദുവിന്‌ അവിടെ ജോലി തുടരാൻ പറ്റി  .ഞാൻ തന്നെ ആണ് അവളോട് പറഞ്ഞത് .അവിടെ നിൽക്കെ..ഞാൻ വേറെ ശെരി ആകുന്നത് വരെ .എന്നും

💬 Comments

View all comments