Chapter Title : ഒരു വഴുതനങ്ങ കഥ [Soulhacker]
..റിൻസി യുടെ ജീവിതത്തിൽ ഉണ്ടായത് എല്ലാം അവളുടെ അഴിഞ്ഞാട്ടത്തിന്റെ ഫലം ആണ് എന്ന് അവളുടെ ഭർത്താവിന്റെ വീട്ടുകാർ പറഞ്ഞു പരാതി .അവൾ ദൈവത്തെ മറന്നു ജീവിച്ചു ഏന് ആയി ..അതല്ലേലും അങ്ങനെ ആണല്ലോ ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ദൈവത്തിന്റെ തലയിൽ വെയ്ക്കുന്ന പരിപാടി .റിൻസിയെ കുറിച്ച് മോശം കാര്യങ്ങൾ പ്രചരിപ്പിക്കുവാൻ തുടങ്ങിയതോടെ സ്കൂൾ നിന്നും അവളെ പറഞ്ഞും വിട്ടു .
റിൻസി ആകെ തകർന്നു എന്റെ മുന്നിൽ നിന്ന് ..എന്ത് ചെയ്യണം എന്ന് അറിയാതെ എന്റെ വാടക വീട്ടിൽ .
അഹ്..എടി....
സാം..ഞാൻ ആകെ തകർന്നു സാം..എന്ത് ചെയ്യണം ഏന് അറിയില്ല...ഇപ്പോൾ ജീവിതം തന്നെ കൈയിൽ നിനുംപോകുന്നു...'അമ്മ ,അനിയത്തിമാർ...
ഹ്മ്മ്...നമുക് ശെരി ആകാം...അല്ല നിന്റെ അച്ഛന്റെ തടിമില് ഇപ്പോഴും ഇല്ലേ..
അഹ് അതുണ്ട് പക്ഷെ അതിപ്പോൾ നഷ്ടത്തിൽ ആണ് ..പിന്നെ അച്ഛൻ ഉണ്ടായിരുന്നപ്പോൾ തന്നെ അതൊരു നഷ്ടം ആയിരുന്നു .
ഹ്മ്മ്...എടി..അങ്ങനെ എങ്കിൽ നമുക് ഒരു കാര്യം ചെയ്താലോ...
എന്താ സാം..പറ..നീ എന്ത് പറഞ്ഞാലും എനിക്ക് അത് മതി....
എടി...നിങ്ങളുടെ ഈ തടി മില്ല് എല്ലാം നമുക് വിൽക്കാം ...അയ്യോ സാം...എന്നിട്ട്...
ഹ പിടയ്ക്കാതെ പെണ്ണെ..ഞാൻ പറയട്ടെ..ഈ തടി മില്ല് വിട്ടു കഴിയുമ്പോൾ കുറച്ച പൈസ കിട്ടും ,നമുക് അത് കൊണ്ട് ഈ നാട് വിടാം .ഇതിപ്പോൾ നിന്റെ വീട്ടിലെ പ്രശ്നങ്ങൾ മാത്രം അല്ല.നിന്നെ കുറിച്ച് വളരെ മോശം വർത്തമാനം തന്നെ ആയി ഇവിടെ എല്ലാം.അതുകൊണ്ടു കൂടി ആണ് ബന്ധുക്കൾ എന്ന് പറയുന്ന വിഭാഗം തിരിഞ്ഞു നോക്കാത്തത് .പിന്നെ നിന്റെ അച്ഛന്റെ തടി മില്ല് ഉള്ളടത്തോളം ചിലപ്പോൾ ചിലർ
💬 Comments
View all comments