Chapter Title : ഒരു വഴുതനങ്ങ കഥ [Soulhacker]
വരും .നാളെ അതും ഇല്ലാതെ ആകും...
പക്ഷെ സാം...എങ്ങനെ..ഈ വയ്യാത്ത 'അമ്മ അനിയത്തി...ഞാൻ എന്ത് ചെയ്യാൻ...അവൾ എന്റെ നെഞ്ചിലേക്ക് വീണു കരഞ്ഞു...
അഹ് എടി പെണ്ണെ...നീ അങ്ങനെ ചിന്തിക്കുന്നതിൽ അർദ്ധം ഉണ്ടോ...ഇനി നീ വേണം ആ കുടുംബത്തെ നോക്കാൻ...നിന്റെ താഴെ ഉള്ളവൾ തളർന്നു കിടക്കുന്നു .അതിന്റെ താഴെ ഉള്ളവൾ പഠനം മുടങ്ങി കിടക്കുന്നു .നിന്റെ 'അമ്മ കണ്ണ് കാണാതെ ആയി .എന്തേലും ചെയ്യാൻ ആകെ നിനക്ക് സാധിക്കുക ഉള്ളു ...
സാം പറ സാം...അവൾ ഉന്മാദിനിയെ പോലെ അലറി..
അഹ് എടി...ആദ്യം ആ തടിമില് നമുക് വില്കാം .എന്നിട്ട് കിട്ടുന്ന കാശും ആയി നാട് വിടാം .നിങ്ങളുടെ ഈ വീട് നമുക് തത്കാലം അടച്ചു ഇടാം എന്നിട്ട് വഴിയേ വാടകയ്ക്കു കൊടുക്കാം .ഞാൻ നോക്കിയിട്ട് കിട്ടുന്ന കാശും ആയി തമിഴ് നാട് പോകാം അവിടെ ആകുമ്പോൾ എന്തേലും ബിസിനെസ്സ് തുടങ്ങി പതുക്കെ പതുക്കെ നമുക് എല്ലാം ശെരി ആകാം .
അവളുടെ കണ്ണുകളിൽ പ്രതീക്ഷ തിളങ്ങി..
അഹ് എടി...പക്ഷെ ഇവിടെ ഇപ്പോൾ കാര്യം ഞാൻ നിന്റെ എല്ലാം ആണ് എന്ന് നിന്റെ വീട്ടിൽ അറിയാം എങ്കിലും ,അവർ എതിർക്കാത്തത് വേറെ ഒന്നും കൊണ്ട് അല്ല ,വേറെ നിവർത്തി ഇല്ലാത്ത സിറ്റുവേഷൻ ആയത് കൊണ്ട് ആണ് .അത്കൊണ്ട് അതിനും ഒരു പരിഹാരം കാണാതെ ഞാൻ കൂടെ വന്നാൽ ഉം നിന്റെ അമ്മയ്‌ക്ക ഉം ,അനിയത്തിമാർക് ഉം എന്തൊക്കെ പറഞ്ഞാലും അതൊരു ബുദ്ധിമുട്ടു തന്നെ ആകും .
ഹ്മ്മ്....ശെരി ആണ് സാം...പക്ഷെ നീ ഇല്ലാതെ എനിക്ക് പറ്റില്ല സാം....ഹ്മ്മ്...ഇതിപ്പോൾ ഞാൻ
💬 Comments
View all comments